സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ ലേബർ ഇന്ത്യ സൗജന്യമായി

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ ലേബർ ഇന്ത്യ സൗജന്യമായി

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ ലേബർ ഇന്ത്യ സൗജന്യമായി ലഭിക്കുന്നതിനുള്ള അപേക്ഷ ഫോം ചുവടെ കൊടുക്കുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് വലിയ ഒരു സഹായവും കൈത്താങ്ങും ആവുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ലേബർ ഇന്ത്യയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ഫോം ഡൌൺലോഡ് ചെയ്ത ശേഷം വിവരങ്ങൾ ഫിൽ ചെയ്യുക.സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം വേണം. തുടർന്ന് ഫോമിന്റെ ഹെഡ്ലൈനിലുള്ള അഡ്രസിൽ അയച്ച് കൊടുക്കുക.

നമ്മൾക്ക് ഉപകാരപെട്ടില്ലേലും ഉപകാരപ്പെടുന്ന ഒട്ടനവധി ആളുകൾ ഉണ്ടാകും അവരിലേക്ക് മാക്സിമം ഈ ഇൻഫർമേഷൻ എത്തിക്കുവാൻ സഹായിക്കുക,മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.

أحدث أقدم

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆