ഉസ്താദുമാർക്ക് അവസരം

ഉസ്താദുമാർക്ക് അവസരം

ലോക്ക് ഡൗൺ മൂലം ജോലി സംബന്ധമായി പ്രയാസപ്പെട്ടിരിക്കുന്ന ഉസ്താദുമാർക്കും മുഅല്ലിം& മു അല്ലിമുകൾക്കും ഹലാലായ വരുമാനം നേടാൻ സുവർണാവസരം.
കൂടുതൽ അറിയാൻ താഴെ ലിങ്കിലെ വാട്ട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 22-06-2021  ന് 9.pm ന് സൂം മീറ്റിംഗ് ഉണ്ടാവും.ദയവായി ഗ്രൂപ്പിൽ അംഗമായ ശേഷം അത് വരെ വൈറ്റ് ചെയ്യുക.പി എം ചെയ്യരുത്.

Tanzeel കോഴ്സ് ഡീറ്റെയിൽസ്
♦️♦️♦️♦️♦️♦️♦️
📌   നിത്യജീവിതത്തിലെ ഖുർആനും ദിക്റുകളും തജ് വീദ് നിയമങ്ങൾ പാലിച്ചു  മനഃപാഠമാക്കാനും, സരളമായി പാരായണം ചെയ്യാനുമുള്ള അവസരമാണ്  Tanzeel കോഴ്സിലൂടെ ലഭിക്കുന്നത്.
📜📜📜📜📜📜📜📜📜

ഫാതിഹ, യാസീന് ആയത്തുൽ കുർസിയ്യ്, ആമന റസൂൽ, 20 സൂറത്തുകൾ
ഉണർന്നതു മുതൽ ഉറങ്ങുന്നതുവരെ ജീവിതത്തിൽ നടപ്പിലാക്കേണ്ട അത്യാവശ്യം ദിക്റുകളുടെ ആശയ, പാരായണ പഠനം
♦️ ഗ്രേറ്റിറ്റ്യൂട് തെറാപ്പി
 ലിവ് ഇൻ നൗ, ഫോർ ഗിവ്നസ്, ലൗ യുവർ സെൽഫ്, മെഡിറ്റേഷൻ, അഫർമേഷൻ, തുടങ്ങിയ ടെക്നിക്കുകളിലൂടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിച്ച് അനുഭവിച്ച് ജീവിക്കാൻ പ്രാപ്തരാക്കുന്നു.

♦️വീഡിയോ,ഓഡിയോ,
ടെക്സ്റ്റ്,പോസ്റ്റർ തുടങ്ങിയവയിലൂടെ ആകർഷണീയമായ പഠനശൈലി.
♦️പഠനത്തിന് *LSRW, NLP, TA* തുടങ്ങിയ സൈക്കോളജിക്കൽ മെത്തേഡുകൾ ഉപയോഗിക്കുന്നു.
♦️ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ക്ലാസ് റൂമുകൾ.
♦️ക്യാഷ് ബാക്ക് ഉറപ്പുനൽകുന്നു.
♦ഫ്രീയായി കോഴ്സിനെ പരിചയപ്പെടാൻ അവസരം.
♦️  കോഴ്സ് കാലാവധി 3 മാസം
♦️ഫോൺ കാൾ, വാട്സ്ആപ്പ്, video call  zoom/ Google meet തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രഗൽഭരായ പേഴ്സണൽ ട്രൈനറുടെ നേരിട്ടുള്ള ഇടപെടൽ മൂലം പഠനത്തിന്റെ പുരോഗതി ഉറപ്പ് വരുത്തുന്നു.
♦️ വാട്സ്ആപ്പ് ക്ലാസ് റൂമുകൾ മുഖേന പഠിതാക്കളുടെ ഒഴിവനുസരിച്ച് പഠിക്കാനുള്ള അവസരം.
♦️കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കുന്നു.
📍അഭിപ്രായങ്ങളും നിർദേശങ്ങളും
Management പ്രതിനിധികളുമായി എപ്പോഴും പങ്കു വെക്കാം.
📍തജ്‌വീദിലും സൈക്കോളജിയിലും പ്രത്യേക  ട്രെയിനിങ്ങ് ലഭിച്ച വിദഗ്ധരായ മെന്റേയ്സിന്റെ നിത്യസാന്നിധ്യം.
📍പഠിതാക്കളുടെ അനുഭവങ്ങറിഞ്ഞ ശേഷം കോഴ്സിൽ ചേർന്നാൽ മതി

Post a Comment

Previous Post Next Post

Advertisements