Best App for Arabic Graphic Designs in Mobile

Best App for Arabic Graphic Designs in Mobile

കമ്പ്യൂട്ടർ യുഗം മാറി സ്മാർട്ട് ഫോൺ യുഗത്തിൽ ആണല്ലൊ നാം ജീവിക്കുന്നത്. പണ്ട് കാലങ്ങളിൽ കമ്പ്യൂട്ടറിൽ മാത്രം ചെയ്യാൻ പറ്റിയിരുന്ന പല കാര്യങ്ങളും നമുക്കിന് പല ആപ്ലിക്കേഷനുകളുടെയും സഹായത്തോടെ ചെയ്യാൻ സാധിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡിജിറ്റൽ ഡിസൈനിംഗുകൾ.ഇന്ന് സോഷ്യൽ മീഡിയ യുഗമാണ്. എല്ലാം ഡിജിറ്റൽ ആയി പരസ്യവൽക്കരിക്കപ്പെടുന്നു. അപ്പോൾ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യാൻ നമുക്ക് നമ്മുടെ ബിസിനസിന്റെ പരസ്യ ഡിസൈനുകൾ ആവശ്യമാകുന്നു. ഇംഗ്ലീഷ്, മലയാളം പോലുള്ള ഡിസൈനുകൾ ചെയ്യാൻ പ്ലേസ്റ്റോറിൽ ആപ്പുകൾ നിരവധി ആണ്.
Also Read»

ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത് അറബി ഡിസൈനുകൾ ചെയ്യാൻ ഉതകുന്ന പ്ലേസ്റ്റോറിലെ മികച്ച രണ്ട് ആപ്പുകളെ കുറിച്ച് ആണ്.ആപ്പ് ഡൌൺലോഡ് ചെയ്യാൻ താഴെയുള്ള Download App എന്നതിൽ ക്ലിക്ക് ചെയ്യാം.

ആപ്പിന്റെ പ്രധാന ഫീച്ചറുകൾ

★ Predefined online templates to download, or make your own Arabic design template
★ Choose dozen of different sizes for your social media post
★ Write Arabic text to your social media posts and images
★ Roman to Arabic or use Auto Arabic text converting, Now you don't need any Arabic keyboard installed in your mobile.
★ A lot of colors and gradients to Colorize your Text
★ Stroke your text beautifully and change shadow.
★ Add multi images from gallery or, photo effects, photo filters, arrange it
★ Mask your image to shapes, like heart, star, and many more
★ Border, move, rotate, flip, resize very easy
★ Now add stickers and png images to your work to improve your design
★ Hide or lock your design and control with layers just like a computer software
★ Arrange your work according to paper with align tool
★ Pre-made Arabic calligraphy
★ Delicate text or design and opacity control
★ Zoom and color picker
★ Blend text and Images with an eye-catching effect
★ Add patterns to your text or backgrounds to make a unique style
★ Create text background, increase and decrease space between lines
★ Split text lines and word for better design
★ Skew shapes, images, and text
★ Image, shape, and text adjust using grid 
★ Raster text and shapes
★ Save your design to the gallery and post directly to social media
★ Design contest that allows you to participate and chance to win exclusive prizes
★ Learn how to use Arabic designer with online tutorials 
★ Choose a language to use the app between Arabic and English 


Post a Comment

Previous Post Next Post

 



Advertisements