Multiple job vacancies in Poland - tenth pass or plus two qualification

Multiple job vacancies in Poland - tenth pass or plus two qualification

കേരളത്തിൽ സാധാ കൂലിപണിയെന്ന പേരിൽ ചെയ്യുന്ന വേതനം കുറഞ്ഞ ജോലികളിൽ ചിലതാണ് പെയിന്റിംഗ് പണി, ടൈൽസ് പണി, ആശാരിപ്പണി എന്നിവ. ചുരുക്കം ചിലർക്ക് നല്ല ശമ്പളവും ജീവിത രീതിയും ഉണ്ടാണെകിലും, ഭൂരിഭാഗം പലർക്കും അങ്ങനെയല്ല. ഇന്നലെഇതേ ജോലിക്ക് എൺപതിനായിരം മുതൽ ഒരുലക്ഷത്തി കൊടുത്താൽ ശമ്പളത്തോടെ ടോപ് ക്ലാസ് ജോലിയായി ചെയ്യാൻ കഴിയുമെങ്കിൽ, ഒരവസരം ലഭിച്ചാൽ നോക്കുമോ?

ജോലി സ്ഥലം : പോളണ്ട് 

ലെവൻഡോയസ്കിയെ പോലുള്ള ലോകപ്രശസ്ത ഫുട്ബാൾ കളിക്കാരുടെ സ്വന്തം നാടാണ് പോളണ്ട്. ഉഷ്ണകാലാവസ്ഥ ഉണ്ടെങ്കിലും, കുളു മണാലി ഹിമാചൽ ഡാര്ജിലിങ് പോലുള്ള മഞ്ജു വീഴുന്ന തണുപ്പുള്ള രാജ്യമാണ് പോളണ്ട്. യൂറോപ്പ്യൻ രാജ്യങ്ങളിലെ സമ്പത്തുള്ള ഒരു രാജ്യമാണെങ്കിലും, താരതമ്യേന ജീവിതച്ചിലവ് നന്നേ കുറഞ്ഞ രാജ്യമാണ് പോളണ്ട്.

ഒഴിവുള്ള ജോലികൾ 

  1. ടൈൽസ് ഫിക്സർ 
  2. ബിൽഡിങ് പെയിന്റർ
  3. ആശാരി (കാർപെന്റർ)

ശമ്പളം 

ടൈൽസ് ഫിക്സ് ചെയുന്ന ജോലിക്കും, ആശാരി പണിക്കും ഒരുലക്ഷത്തിപതിനായിരം മുതൽ ഓർ ലക്ഷത്തിപതിനയ്യായിരം വരെയാണ് ശമ്ബളം (110000 - 115000). ബിൽഡിങ് പെയിന്റർക്ക്സ് 80000 മുതൽ 85000 ഇന്ത്യൻ രൂപയാണ് ശമ്പളം.

മൂന്ന് ജോലികൾക്കും സൗജന്യ മെഡിക്കൽ പ്ലാനുകൾ സ്ഥാപനം തരുന്നതാണ്,പോരാത്തതിന് സൗജന്യമായ താമസ സൗകര്യവും ഉണ്ടായിരിക്കും. കൂടുതൽ സമയം ജോലി ചെയ്യണമെങ്കിൽ അതിനുള്ള സൗകര്യവും, ജോലിയുടെ കോണ്ട്രാക്റ്റ് നീട്ടണമെങ്കിൽ അതിനുള്ള സൗകര്യവും ഉണ്ട്. 

21 മുതൽ 42 വയസു വരെയുള്ള പുരുഷന്മാർക്ക് മാത്രമാണ് ജോലിക്ക് അപേക്ഷിക്കാൻ കഴിയൂ.

വിദ്യാഭ്യാസ യോഗ്യത : പത്താംക്ലാസ് പാസായവർക്കോ പ്ലസ്ടു പാസായവർക്കോ അപേക്ഷിക്കാം. അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.

വാർഷിക ലീവുള്ളതിനാൽ, എല്ലാ വർഷവും നാട്ടിലേക്ക് വരാനുള്ള സൗകര്യം ഉണ്ട്. ഏറ്റവും കുറഞ്ഞ സർവീഷ് ചാർജിൽ ജോലി ശരിയാക്കി തരുന്ന റെയ്‌സ് ഓഫ് ഗ്ലോബൽ രീച്ചേർസ് എമിഗ്രെഷൻ സ്ഥാപനം വഴിയായിരിക്കും നിയമനം. നാല് മുതൽ അഞ്ചു മാസത്തിനുള്ളിൽ പേപ്പറുകൾ ശരിയാക്കി, പോളണ്ടിൽ ജോലിക്ക് കയറാം.

അപേക്ഷിക്കാൻ 

ഈ ജോലിക്ക് അപേക്ഷിക്കാനും, കൂടുതൽ വിവരങ്ങൾ അറിയാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സാപ്പ് വഴി ബന്ധപ്പെടുക. 

നാൻസി - വാട്സാപ്പ്

Post a Comment

Previous Post Next Post

 



Advertisements