Fake news spreading in WhatsApp

Fake news spreading in WhatsApp

നിങ്ങളുടെ പ്രൊഫൈൽ പിക്ചർ ആരൊക്കെ കണ്ടിട്ടുണ്ട് എന്നറിയാനുള്ള ഒരു ഓപ്ഷൻസ് അടങ്ങിയ ഒരു പോസ്റ്റ് whatsappil ഇങ്ങനെ കറങ്ങുന്നുണ്ട്, ദയവു ചെയ്തു ആരും അതു  ചെയ്തു നോക്കാതിരിക്കുക, അങ്ങനെ ചെയ്താൽ നിങ്ങൾ ചെയ്യുന്ന ആ ഗ്രൂപ്പിൽ നിന്നും നിങ്ങൾ left ആയി പോയേക്കും.
അതിൽ പറയുന്നത് പോലെ ചെയ്താൽ മുകളിലുള്ള ഇമേജിലെ പോലെ ആണ് സംഭവിക്കുക‌.ഗ്രൂപ്പ് റിപ്പോർട്ട് ആവുകയും നിങ്ങൾ ലെഫ്റ്റ് ആവുകയും ചെയ്യും.
 ഇത്തരം പോസ്റ്റുകൾ ഗ്രൂപ്പിൽ കണ്ടാൽ ഉടനെ ഇതിനെ കുറിച്ചു ഗ്രൂപ്പ് മെംബേഴ്സിനെ ബോധവന്മാരാക്കുക, പല ഗ്രൂപ്പിലും ഒരു പാട് മെമ്പേഴ്‌സ് ലെഫ്റ്റ് ആയി പോയിട്ടു അതു കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ കാരണം,  ഒരു കൗതുക ത്തിന്  വേണ്ടി പലരും ചെയ്തു നോക്കാൻ സാധ്യത ഉണ്ട്

Post a Comment

أحدث أقدم

 



Advertisements