Southern Railway Paramedical Staff Recruitment 2021 - Apply Online For 191 Vacancies

Southern Railway Paramedical Staff Recruitment 2021 - Apply Online For 191 Vacancies

സതേൺ റെയിൽവേ പാരാമെഡിക്കൽ റിക്രൂട്ട്മെന്റ് 2021
Southern Railway Recruitment 2021
:
സതേൺ റെയിൽവേ പേരമ്പുർ, ചെന്നൈ ഡിവിഷൻ വിവിധ പാരാമെഡിക്കൽ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 
Central Govt Jobs തിരയുന്ന വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 

• സ്ഥാപനം : Southern Railway 
• ജോലി തരം : Central Govt
• ആകെ ഒഴിവുകൾ : 191
• ജോലിസ്ഥലം : പേരമ്പുർ, ചെന്നൈ 
• പോസ്റ്റിന്റെ പേര് : -
• തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ
• അപേക്ഷിക്കേണ്ട തീയതി : 21/04/2021
• പരീക്ഷ തീയതി : 30/04/2021
• ഔദ്യോഗിക വെബ്സൈറ്റ് : 

Vacancy Details
സതേൺ റെയിൽവേ ആകെ 191 ഒഴിവുകളിലേക്ക് ആണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഒരോ പോസ്റ്റിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
1. റേഡിയോഗ്രാഫർ : 03
2. ലാബ് അസിസ്റ്റന്റ് ഗ്രേഡ് II : 09
3. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് : 40
4. ഹോസ്പിറ്റൽ അസിസ്റ്റന്റ് : 48
5. ഹീമോഡയാലിസിസ് ടെക്നീഷ്യൻ : 03
6. ECG ടെക്നീഷ്യൻ : 04
7. ഫിസിയോതെറാപ്പിസ്റ്റ് : 01
8. നഴ്സിങ് സൂപ്രണ്ട് : 83

Age limit details 
1. റേഡിയോഗ്രാഫർ : 19 - 33
2. ലാബ് അസിസ്റ്റന്റ് ഗ്രേഡ് II : 18-33
3. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്:18-30
4. ഹോസ്പിറ്റൽ അസിസ്റ്റന്റ് :18-30
5. ഹീമോഡയാലിസിസ് ടെക്നീഷ്യൻ : 20 - 33
6. ECG ടെക്നീഷ്യൻ : 18 - 33
7. ഫിസിയോതെറാപ്പിസ്റ്റ് : 18 - 33
8. നഴ്സിങ് സൂപ്രണ്ട് : 20 - 40

Educational qualifications
1. റേഡിയോഗ്രാഫർ :
 ഫിസിക്സ്, കെമിസ്ട്രി എന്നിവയോടൊപ്പം 10+2 അതോടൊപ്പം അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് റേഡിയോഗ്രാഫി/ എക്സ്-റേ ടെക്നീഷ്യൻ/ റേഡിയോ ഡയഗ്നോസിസ് ടെക്നോളജി എന്നിവയിൽ ഡിപ്ലോമ.
2. ലാബ് അസിസ്റ്റന്റ് ഗ്രേഡ് II :
പ്ലസ് ടു സയൻസ്. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ മെഡിക്കൽ ലാബ് സർട്ടിഫിക്കറ്റ് കോഴ്സ്.
3. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് :
പത്താംക്ലാസ് വിജയം. ICU/ ഡയാലിസിസ് യൂണിറ്റിൽ ജോലി ചെയ്ത പരിചയം.
4. ഹോസ്പിറ്റൽ അസിസ്റ്റന്റ് :
പത്താംക്ലാസ് വിജയം. ICU/ ഡയാലിസിസ് യൂണിറ്റിൽ ജോലി ചെയ്ത പരിചയം.
5. ഹീമോഡയാലിസിസ് ടെക്നീഷ്യൻ : 
ഹീമോഡയാലിസിസിൽ ബി‌എസ്‌സി പ്ലസ് (എ) ഡിപ്ലോമ അല്ലെങ്കിൽ (ബി)
രണ്ട് വർഷത്തെ ഒരു പ്രശസ്ത സ്ഥാപനത്തിൽ ഹീമോഡയാലിസിസ് ചെയ്ത തൃപ്തികരമായ ഇൻ-house training പരിശീലനം / പരിചയം
6. ECG ടെക്നീഷ്യൻ :
10+2/ സയൻസിൽ ബിരുദാനന്തര സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ഇസിജി ലബോറട്ടറി ടെക്നോളജിയിൽ ഡിഗ്രി/ കാർഡിയോളജി/കാർഡിയോളജി ടെക്നീഷ്യൻ/ കാർഡിയോളജി ടെക്നിക്സ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന്.
7. ഫിസിയോതെറാപ്പിസ്റ്റ് : 
ഫിസിയോതെറാപ്പിയിൽ ബിരുദം. 100 കിടക്കകളുള്ള സർക്കാർ  /സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്ത് രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
8. നഴ്സിങ് സൂപ്രണ്ട് : 
ഇന്ത്യൻ നഴ്സിങ് കൗൺസിൽ അല്ലെങ്കിൽ B.Sc അംഗീകരിച്ച സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ജനറൽ നഴ്സിങ്. മൂന്നുവർഷത്തെ നഴ്സിംഗ് കോഴ്സ് സർട്ടിഫിക്കറ്റ്.

Salary details
1. റേഡിയോഗ്രാഫർ : 29,200/-
2. ലാബ് അസിസ്റ്റന്റ് ഗ്രേഡ് II :l21,700/-
3. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് : 18,000/-
4. ഹോസ്പിറ്റൽ അസിസ്റ്റന്റ് : 18,000/-
5. ഹീമോഡയാലിസിസ് ടെക്നീഷ്യൻ : 35,400/-
6. ECG ടെക്നീഷ്യൻ : 25,500/-
7. ഫിസിയോതെറാപ്പിസ്റ്റ് : 35,400/-
8. നഴ്സിങ് സൂപ്രണ്ട് : 44,900/-

Selection Procedure
പൂർണ്ണമായും ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക

How to apply? 
⬤ അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്കുകൾ ഉപയോഗിച്ച് 2021 ഏപ്രിൽ 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
⬤ അപേക്ഷ അയക്കുന്നവരിൽനിന്നും ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
⬤ ഇന്റർവ്യൂ സമയവും തീയതിയും ഉദ്യോഗാർഥികളുടെ മൊബൈലിലേക്ക് മെസ്സേജ് ആയി അയക്കുന്നതാണ് 
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം മനസ്സിലാക്കുക. ഓരോന്നിൻ്റെയും മുകളിൽ ക്ലിക്ക് ചെയ്താൽ ഓപ്പൺ ആവും.

Post a Comment

أحدث أقدم

Advertisements