SAMASTHA KERALA SUNNI VIDYABHYASA BOARD PUBLIC EXAMINATION RESULT APRIL 2021 | SAMASTHA KERALA ISLAM MATHA VIDYABHYASA BOARD PUBLIC EXAMINATION RESULT 2021

SAMASTHA KERALA SUNNI VIDYABHYASA BOARD PUBLIC EXAMINATION RESULT APRIL 2021 | SAMASTHA KERALA ISLAM MATHA VIDYABHYASA BOARD PUBLIC EXAMINATION RESULT 2021

മദ്രാസാ പൊതുപരീക്ഷാ റിസൾട്ട് റമളാൻ 17നകം



കോവിഡ് കാലത്ത് വളരെ വ്യവസ്ഥാപിതമായി നടന്ന സമസ്ത മദ്രസാ പൊതുപരീക്ഷകളുടെ ഫലം റമളാൻ 17 നകം അറിയാനാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സുന്നി വിദ്യാഭ്യാസ ബോഡിന്റെ പൊതു പരീക്ഷ ഫലം 2021 ഏപ്രിൽ 28ന് 5 മണി മുതൽ www.samstha.in എന്ന സൈറ്റിലും ഇസ്ലാം മത വിദ്യാഭ്യാസ ബോഡിന്റെ ഫലം  April 29ന് 3  മണി മുതൽ www.samastha.info എന്ന സൈറ്റിലും ലഭ്യമാകും.
നേരിട്ട് റിസൾട്ട് പേജിലേക്ക് പോകാൻ താഴെ കാണുന്ന ഇമേജുകളിൽ ക്ലിക്ക് ചെയ്യുക.

Post a Comment

أحدث أقدم

 



Advertisements