Ramadan Guide | റമളാൻ ഗൈഡ്

Ramadan Guide | റമളാൻ ഗൈഡ്

ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ (അറബി:رمضان). ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസം. പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമദാൻ.
റമളാനുമായി ബന്ധപ്പെട്ട ദിക്റുകൾ, നോമ്പിന്റെ ഫർള് , സുന്നത്ത് , നോമ്പ് നിഷിദ്ധമായ സമയങ്ങൾ,ഫിദ്യ , കഫ്ഫാറത്ത് ,ഫിത്വർ സകാത്ത് , തറാവീഹ് , തസ്ബീഹ് നിസ്കാരം , റമളാൻ ദൈനംദിന ദിക്റുകൾ , പ്രധാന ചോദ്യങ്ങൾക്കുള്ള മറുപടി തുടങ്ങി അറിയേണ്ടതെല്ലാം അടങ്ങിയ അനുഗ്രഹീത രചന റമളാൻ ഗൈഡ്.
നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ താഴെയുള്ള ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.





pinch or double tap to zoom in




Post a Comment

Previous Post Next Post

 



Advertisements