Mega recruitment for Qatar | Just apply now

Mega recruitment for Qatar | Just apply now

GCC - യിൽ റെസ്റ്റോറൻ്റ് /ഹോട്ടൽ / കഫ്തീരിയ തുടങ്ങിയ മേഖലയിൽ പരിചയമുണ്ടോ..?

എങ്കിൽ ഏറ്റവും ഉയർന്ന ശമ്പളത്തിൽ ഖത്തറിൽ ജോലി നൽകാം..!
◼️മാനേജേഴ്സ് - 30
◼️സൂപ്പർവൈസേഴ്സ് - 60
_(റെസ്റ്റോറൻ്റ് മേഖലയിൽ GCC യിലെ ഏറ്റവും ഉയർന്ന ശമ്പളം നൽകും.*

_(സ്ഥാപനത്തിൻ്റെ ബിസിനസ്സിൽ പൂർണ്ണമായും ശ്രദ്ധിക്കാൻ കഴിവുള്ളവരും റെസ്റ്റോറൻ്റ് മേഖലയിലെ A to Z കാര്യങ്ങൾ ശ്രദ്ധിക്കുകയും ബിസിനസ്സ് വിപുലീകരിക്കാൻ പുതിയ ആശയങ്ങളും ബ്രാൻ്റിങ്ങ്, പ്രമോഷൻ തുടങ്ങിയ കാര്യങ്ങളിൽ താൽപര്യവും പരിചയവുമുള്ളവരായിരിക്കണം. വിശ്വസ്ഥയും നല്ല ക്ഷമയും ഉള്ളവരായിരിക്കണം, തൊഴിലാളികളെ കൂടെ നിർത്തി ജോലി ചെയ്യിപ്പിക്കാനും കമാൻ്റിം പവർ ഉള്ള വരുമായിരിക്കണം., അറബി സംസാരിക്കാൻ അറിഞ്ഞിരിക്കണം.)_

മുഴുവനായും വായിക്കുക.👇🏻
_ഖത്തറിലെ റെസ്റ്റോറൻ്റുകളിലേക്ക് ഉടൻ ആവശ്യമുണ്ട്., എത്രയും പെട്ടെന്ന് പോകാൻ തയ്യാറുള്ളവർ ഉടൻ നേരിൽ വരിക.

ഇപ്പോൾ നിലവിലുള്ള 20 ബ്രാഞ്ചുകളിലും ഉടൻ തുറക്കുന്ന 30 തോളം ബ്രാഞ്ചുകളിലേക്കുമായി 1000 ൽ പരം അവസരങ്ങൾ.

2022 - ഡിസംമ്പറോടെ ഖത്തറിൽ - 50 ഔട്ട് ലെറ്റുകൾ ലക്ഷ്യമിടുന്ന കമ്പനിയിലേക്ക് GCC എക്സ്പീരിയൻസുള്ളവരെ എപ്പോഴും ആവശ്യമാണ്., ഞായർ ഒഴികെ എല്ലാ ദിവസവും ഓഫീസിൽ ഷോർട്ട് ലിസ്റ്റിങ്ങ് നടന്നുകൊണ്ടിരിക്കുന്നുണ്ട്. നേരിൽ വന്നാൽ സെലക്ഷൻ നൽകുന്നതാണ്.

(🙏🏻മുഴുവനായും വായിക്കുക, ഷെയർ ചെയ്യുക)
GCC എക്സ്പീരിയൻസുള്ളവർക്ക് ഉയർന്ന ശമ്പളത്തിൽ ഉടൻ ജോലി, ഏറ്റവും ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും.

_കാഷിയർ, വെയ്റ്റർ, ഡ്രൈവർ എന്നിവർക്ക് അറബിക് നന്നായി സംസാരിക്കാൻ അറിഞ്ഞിരിക്കണം._

_താഴെ കൊടുത്ത അവസരങ്ങളിൽ ഗൾഫിൽ ജോലി ചെയ്ത് പരിചയമുള്ളവർ എത്രയും പെട്ടെന്ന് ഗ്രീൻ ജോബ്സി ൻ്റെ ഓഫീസിൽ നേരിൽ വരികയോ വിളിക്കുകയോ ചെയ്യുക., നേരിൽ വന്നാൽ ഉടൻ സെലക്ഷൻ ലഭിക്കുന്നതാണ്._

🥖 ഷവർമ്മ മേക്കർ
_50 Nos, Salary - 2500 QR_

🌮 സാൻവിച്ച് മേക്കർ
_50 Nos, Salary - 1900 QR_

🍹 ജ്യൂസ് മേക്കർ
_60 Nos, Salary - 2000 QR_
☕ ടീ മേക്കർ - Tea Maker
_40 Nos, Salary - 1900 QR_

🧑🏻‍💼സൂപ്പർവൈസർ
_20 Nos, Salary - 2200 QR_

👨🏻‍🍳 വെയിറ്റർ
_100 Nos, Salary - 1800 QR_


🧑🏻‍💻 കാഷ്യർ
_40 Nos, Salary - 1800 QR_

🏍️ ബൈക്ക് ഡ്രെവർ
_50 Nos, Salary - 2000 QR_

🚕 കാർ ഡ്രെവർ
_100 Nos, Salary - 2000 QR_

(ഡ്രൈവേഴ്സിന് ഖത്തർ ലൈറ്റ് ഡ്രൈവിങ്ങ് ലൈസൻസ് വേണം, റിന്യൂവൽ കിട്ടുന്ന എക്സ്പെയറിയും പരിഗണിക്കും.)

അറേബ്യൻ കുക്ക്. കുഴി മന്തി. ഇന്ത്യൻ കുക്ക്. ചൈനീസ് കുക്ക്. GCC - യിലെ എല്ലാത്തരം കുക്ക് മാർക്കും അവസരങ്ങൾ.

✅ ഭക്ഷണം, താമസ സൗകര്യം, സൗജന്യ വിസ, മെഡിക്കൽ, ഇൻഷ്യൂറൻസ് എന്നിവ കമ്പനി നൽകും.

✅ റെസ്റ്റോറൻ്റ് മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളം കമ്പനി നൽകും.

✅ നിങ്ങളുടെ യോഗ്യതക്കും കഴിവിനും അനുസരിച്ചാണ് സാലറിയും ഡ്യൂട്ടി ഡിവിഷനും തീരുമാനിക്കുക

_ഇന്നു മുതൽ രാവിലെ 9 തിനും ഉച്ചക്ക് 2 നും ഇടയിൽ മാത്രം നേരിട്ട് എത്തുക._

വയസ്സ് - 22 മുതൽ 35 വരെ.
(ചില കാറ്റഗറികളിൽ 40 വയസ്സ് വരെ പരിഗണിക്കും.)

(ഫോണിലൂടെ വിശദ വിവരങ്ങൾ അറിയുന്നതല്ല, മിനിമം 2 മണിക്കൂറെങ്കിലും ഓഫീസിൽ വെയിറ്റ് ചെയ്യാൻ തയ്യാറുള്ളവർ മാത്രം വന്നാൽ മതി. 2 മണിക്ക് ശേഷം വരുന്നവരെ പരിഗണിക്കുന്നതല്ല.)

*
📍 ഷോർട്ട് ലിസ്റ്റിങ്ങിന് / ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ട വിലാസം.*


*G R E E N J O B S*®
3rd Floor, Aysha Complex, Calicut Road, Bypass Traffic Junction
*P E R I N T H A L M A N N A*
Malappuram Dt;
☎️ 04933 222227

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
_വിദേശ അവസരങ്ങളെ കുറിച്ചറിയാൻ ഈ നമ്പറുകളിൽ മാത്രം വിളിക്കുക. മറ്റു നമ്പറുകളിൽ വിവരങ്ങൾ ലഭ്യമല്ല._

രാവിലെ 10 നും വൈകിട്ട് 4 നും ഇടയിൽ മാത്രം വിളിക്കാൻ ശ്രമിക്കുക. നേരിൽ വരുന്നതാണ് ഏറ്റവും നല്ലത്.

📱9072 900 222
📱9645 900 333
📱7593 900 444
📱7034 900 555

_ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ GCC - R 2 എന്ന് എഴുതിയതിന് ശേഷം നിങ്ങളുടെ വയസ്സും തൊഴിൽ കാറ്റഗറിയും ജില്ലയും എഴുതുക._

_⭕ശ്രദ്ധിക്കുക:- ഗ്രീൻ ജോബ്സ് ഒരു റിക്രൂട്ട്മെൻ്റ് ഏജൻസിയല്ല, നേരിട്ടുള്ള സ്ഥാപനങ്ങൾക്കും അംഗീകൃത ഏജൻസികൾക്കുമുള്ള കൺസൾട്ടൻസി മാത്രമാണ്. വിദേശജോലിക്ക് പോകാൻ തയ്യാറെടുക്കുന്നവർ സുതാര്യത ഉറപ്പാക്കി മാത്രം യാത്ര ചെയ്യാൻ ഒരുങ്ങുക. ഞങ്ങൾക്ക് സബ് ഏജൻസികളോ ഏജൻ്റുമാരോ ബ്രാഞ്ചുകളോ ഇല്ല._

_കേരളത്തിലും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുള്ള തൊഴിൽ അവസരങ്ങൾ ഗ്രീൻ ജോബ്സിൽ എപ്പോഴും ലഭ്യമാണ്. പുതിയ അവസരങ്ങൾ ഏറ്റവും ആദ്യം അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
🥏 WhatsApp Group👇👇👇

Post a Comment

أحدث أقدم

 



Advertisements