സൗദി അറേബ്യയിൽ അവസരം

സൗദി അറേബ്യയിൽ അവസരം

ഹൈപ്പർ / സൂപ്പർ മാർക്കറ്റ് മേഖലകളിൽ GCC എക്സ്പീരിയൻസുള്ളവർ ശ്രദ്ധിക്കുക.

സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പിന് കീഴിലുള്ള ഹൈപ്പർ / സൂപ്പർമാർക്കറ്റുകളിലേക്ക് ഉടൻ ആവശ്യമുണ്ട്.

▪️പർച്ചേഴ്സ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് - 12
▪️ഇൻവെൻട്രി കൺട്രോളർ - 10
▪️ആൾ ഡിപ്പാർട്ട്മെൻ്റ് ഹെഡ്സ് - 20
▪️ഹൈപ്പർമാർക്കറ്റ് മാനേജേയ്സ് - 10
▪️സീനിയർ അക്കൗണ്ടൻ്റ്സ് - 4
▪️ഹോട്ട് ഫുഡ് സെക്ഷൻ മാനേജേഴ്സ് - 4

(നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ ബ്രാഞ്ചുകളിലുമായി 100 - ൽ അവസരങ്ങൾ.)

സമാന മേഖലകളിൽ GCC യിൽ ജോലി ചെയ്ത് പരിചയമുള്ള അറബി നന്നായി സംസാരിക്കുന്നവർ നേരിൽ കാണുന്നതിന് താഴെ കാണുന്ന അഡ്രസ്സിൽ വരിക., സൗദി എക്സ്പീരിയൻസുള്ളവർക്ക് കൂടുതൽ പരിഗണന.

സെലക്റ്റ് ചെയ്യുന്നവർക്ക് ഏറ്റവും നല്ല ശമ്പളവും മറ്റു ആനുകൂല്ല്യങ്ങളും കമ്പനി നൽകും, മറ്റു ചിലവുകൾ ഒന്നും തന്നെയില്ല.


(വിശ്വസ്തരും സൽസ്വഭാവം ഉള്ളവരും ആയിരിക്കണം, ബയോഡാറ്റ അയച്ചതിന് ശേഷം സ്ഥാപനത്തിന് വേണ്ടി റിക്രൂട്ട്മെൻ്റ് കൺസൾട്ടൻ്റ് നടത്തുന്ന ഷോർട്ട് ലിസ്റ്റിങ്ങിൽ അപ്പോഴ്മെൻ്റ് തീയതി വാങ്ങിയതിന് ശേഷം പങ്കെടുക്കുക. ഇത് ട്രാവൽസോ ട്രാവൽ ഏജൻസിയോ അല്ല,കമ്പനിക്ക് വേണ്ടിയുള്ള റിക്രൂട്ടിങ്ങ് കൺസൾട്ടൻ്റ് മാത്രമാണ്.)

✉️md.greenjobs@gmail.com

📱9745 335 755
🥏9745 335 755

(ഈ നമ്പറിൽ വിളിച്ച് കിട്ടുന്നില്ലങ്കിൽ താഴെ കൊടുത്ത ഓഫീസ് നമ്പറിൽ വിളിക്കുക.)

📱9072 900 222
📱7593 900 444


Recruiter Address
G R E E N  J O B S ®
Overseas job consultant
3rd floor, Aysha Complex, Bypass Traffic Jn; Calicut Road.
P E R I N T H A L M A N N A
Malappuram Dt; - KERALA
☎️ 049 33 22222 7

Post a Comment

Previous Post Next Post

 


Advertisements