Factory Workers needed in Europe

Factory Workers needed in Europe

യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് പുതിയ തൊഴിൽ അവസരങ്ങൾ 
പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, തുടങ്ങിയ യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് ഫാക്ടറി തൊഴിലാളികളെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു 

ഒഴിവുകൾ 

  1. വെൽഡിങ് അറിയുന്നവർ 
  2. structure fitters 
  3. പൈപ്പ് ഫിറ്റർസ് 
  4. ഫാബ്രിക്കേറ്റർസ് 
  5. ജനറൽ ഫാക്ടറി ഹെൽപ്പേഴ്‌സ് 


ആവശ്യമായ സാധനങ്ങൾ 

Passport
പാസ്പോര്ട്ട് ഉണ്ടായിരിക്കണം എന്നത് നിര്ബന്ധമാണ്. ഇല്ലാത്തവർ ഉടനടി തന്നെ അപേക്ഷിക്കുക.

യോഗ്യത
പത്താം ക്ലാസ് പാസായവർ ആയിരിക്കണം. മുകളിൽ പറഞ്ഞ തൊഴിലിനെ പാട്ടി അറിയണം, ചെയ്യാനും അറിയുന്നവർ ആയിരിക്കണം. തൊഴിൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല; ചെയ്യാൻ അറിഞ്ഞാൽ മതി. 

ബയോഡാറ്റ
സ്വന്തമായി ഒരു ബയോഡേറ്റ ഉണ്ടാക്കേണ്ടതുണ്ട്. അതില്ലാത്തവർ cvmkr എന്ന വെബ്‌സൈറ്റ് വഴി സൗജന്യമായി ഉണ്ടാക്കാവുന്നതാണ്.

👉 പ്രതിമാസം 80000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ ശമ്പളം ഉണ്ടായിരിക്കും. കൂടാതെ താമസവും, ഭക്ഷണവും കമ്പനി തന്നെ ഏറ്റെടുക്കും.

അപേക്ഷിക്കാൻ 

മുകളിൽ കൊടുത്ത ജോലികൾക്ക് അപേക്ഷിക്കാൻ താല്പര്യം ഉണ്ടെങ്കിൽ, എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത്, വാട്സാപ്പ് വഴി ബന്ധപ്പെടേണ്ടതാണ്. 

വാട്സാപ്പ് നമ്പർ »+918281901650

Previous Post Next Post
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆