Bulk Recruitment at SeaWorld Farah Abu Dhabi - UAE Gulf Jobs

Bulk Recruitment at SeaWorld Farah Abu Dhabi - UAE Gulf Jobs

ഫറാഹ് അബുദാബി ജോലികൾ
യുഎഇ യിലെ പ്രമുഖ വിനോദ മേഖല സ്ഥാപനമായ ഫറാ എക്സ്പീരിയൻസ് സ്ഥാപനത്തിന്റെ അബുദാബി ബ്രാഞ്ചിലേക്ക് ഒട്ടേറെ ഒഴിവുകൾ വിളിച്ചിട്ടുണ്ട്. വാർണർ ബ്രദേഴ്‌സ്, ഫെറാറി എന്നീ വലിയ കമ്പനികളുടെ പാർക്കുകളും മറ്റും നിർമിക്കുന്ന വലിയ വിനോദ ശൃംഖലയാണ് ഫറാഹ്. അവരുടെ സീ വേൾഡ് എന്ന സെക്ഷനിലേക്കാണ് ഇപ്പോൾ നിയമനം നടത്തുന്നത്.

ബിരുദവും, ഐടിഐ യും, പ്ലസ്‌ടുവും ഒക്കെ ഉള്ളവർക്ക് അപേക്ഷിക്കാവുന്ന ഒരുപാട് ജോലികളാണതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

ജോലി വിവരങ്ങൾ താഴെ

അപേക്ഷിക്കാൻ 

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി, മേല്പറഞ്ഞിരിക്കുന്ന ഏതു തസ്തികയാണോ വേണ്ടത് അത് പോയി തിരഞ്ഞെടുക്കുക. ഒരു ലിസ്റ്റായിട്ടായിരിക്കും അതിൽ നല്കിയിട്ടുണ്ടാകുക. എന്നിട്ട് ആ ജോലി തിരഞ്ഞെടുത്തു, അതിലെ വിശദാംശനാൽ പൂർണ്ണമായും വായിക്കുക. അതിൽ അപേക്ഷിക്കാനുള്ള മാര്ഗങ്ങളും നൽകിയിട്ടുണ്ട്. നിഗ്നൽട്ട് ബയോഡേറ്റ ഉണ്ടാക്കി കയ്യിൽ വെക്കാൻ മറക്കല്ലേ. അതിൽ അത് കൊടുക്കേണ്ടതുണ്ട്.

മുകളയിൽ കൊടുത്ത ജോലി വിവരങ്ങള അപൂർണ്ണമാണ്‌. കൂടുതൽ വ്യക്‌തയോടെ മനസിലാക്കാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക. (അത് തന്നെയാണ് അപേക്ഷാ ലിങ്കും)

അപേക്ഷ ലിങ്ക്

Post a Comment

Previous Post Next Post

 



Advertisements