പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍ 716 ഒഴിവുകള്ളിലേക്ക് ജോലി നേടാം

പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍ 716 ഒഴിവുകള്ളിലേക്ക് ജോലി നേടാം

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വെസ്റ്റ് സെൻട്രൽ റെയിൽവേ നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. 716 ഒഴിവുകളിൽ ആയി ട്രൈഡ് അപ്പ്രെന്റിസ് ജോലിയാണ് നേടാൻ അവസരം. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതിലേക്ക് ഓൺലൈനായി മാർച്ച് 16, 2021 മുതൽ ഏപ്രിൽ 3,0 2021 വരെ അപേക്ഷിക്കാം.

ഒഴിവ് വിവരങ്ങൾ : ഇലക്ട്രീഷ്യൻ 135 ഒഴിവുകൾ, ഫിറ്റർ 102 ഒഴിവുകൾ, വെൽഡർ 43 ഒഴിവുകൾ, പെയിൻറ് 75 ഒഴിവുകൾ, മസോൺ 61 ഒഴിവുകൾ, കാർപെൻഡർ 73 ഒഴിവുകൾ, ഇലക്ട്രോണിക്സ് 30 ഒഴിവുകൾ, പ്ലംബർ 58 ഒഴിവുകൾ, ബ്ലാക്ക് സ്മിത്ത് 63 ഒഴിവുകൾ, വയർമാൻ 50 ഒഴിവുകൾ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റ് 10 ഒഴിവുകൾ, മെഷീനിസ്റ്റ് 5 ഒഴിവുകൾ, ടർണർ 2 ഒഴിവുകൾ, ലാബ് അസിസ്റ്റൻറ് 2 ഒഴിവുകൾ, ക്രെയിൻ ഓപ്പറേറ്റർ 2 ഒഴിവുകൾ, ഡ്രാഫ്റ്റ് മാൻ 5 ഒഴിവുകൾ അങ്ങനെ മൊത്തം 716 ഒഴിവുകളാണുള്ളത്.

പ്രായപരിധി: ട്രെയിൻ അപ്പന്ഡിസ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 15 വയസ്സു മുതൽ 24 വയസ്സ് വരെയാണ്.

യോഗ്യത : ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായവർക്കും തക്കതായ മേഖലയിൽ ഐടിഐ കഴിഞ്ഞവർക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യത.

അപ്ലിക്കേഷൻ ഫീസ് : ജനറൽ / ഒബിസി വിഭാഗങ്ങൾക്ക് 170 രൂപയും ST/SC/Ex-s/PWD വിഭാഗങ്ങൾക്ക് 70 രൂപയുമാണ് അപേക്ഷാ ഫീസ്. ആപ്ലിക്കേഷൻ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻലിങ്ക്


Post a Comment

Previous Post Next Post

 


Advertisements