Amazon vacancy

Amazon vacancy




ആമസോണിൽ യുവാക്കൾക്കും യുവതികൾക്കും തൊഴിലവസരം..!


താൽപര്യമുള്ളവർ രാവിലെ 9 തിനും ഉച്ചക്ക് 3 മണിക്കും ഇടയിൽ ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽനേരിൽ വരിക.

ജില്ലയിലെ എല്ലായിടത്തുമായി 300 - ൽ പരം അവസരങ്ങൾ, എല്ലാ ആഴ്ചകളിലും ഇൻ്റർവ്യൂസ്.., ഷോർട്ട് ലിസ്റ്റിങ്ങിൽ പങ്കെടുത്ത് നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥലത്ത് ജോയിൻ ചെയ്യുക.

ശമ്പളം - 15,000/- രൂപ + ഇൻസെൻ്റീവ്.
(ഫുവൽ ചാർജും മറ്റും കമ്പനി നൽകും.)

താൽപര്യമുള്ളവർ നേരിൽ വരിക, മുൻ കൂട്ടി രജിസ്റ്റർ ചെയ്യുകയോ വിളിക്കുക്യോ ചെയ്യേണ്ടതില്ല.

ആമസോൾ ഡെലിവറി സെക്ഷനിലേക്ക് അനേകം ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.

🏍️ 🛵 🏍️ 🛵 🏍️

▪️Delivery Staffs - 50 No's
_Age - 18 - 35, Male or Female, 2 Wheeler & Valid two wheeler license

ഇൻ്റർവ്യൂ ദിവസം തന്നെ ജോയിൻ ചെയ്യാം.

കേരളത്തിൽ എല്ലായിടത്തുമായി 2000 - ത്തിൽ പരം അവസരങ്ങൾ.

മറ്റു ജില്ലകളിൽ താൽപര്യമുള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം. ഇൻ്റർവ്യൂ ഉടൻ കേരളത്തിൽ എല്ലായിടത്തും.

➖➖➖➖➖➖



ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ട വിലാസം.👇🏻

📍G R E E N  J O B S®
3rd Floor, Aysha Complex, Calicut Road, Bypass Traffic Jn;
P E R I N T H A L M A N N A

ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ മുൻകൂട്ടി വിളിക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതില്ല.

➖➖➖➖➖ ➖

കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീൻ ജോബ്സിലേക്ക് നേരിൽ വരികയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.

*📱9562 335 755*
*📱8606 335 755*
*📱9846 335 755*
*📱8592 900 666*
*📱7591 933 888*
*📱7034 796 000*
greenjobs4jobs@gmail.com
(രാവിലെ 10 മണിക്കും വൈകിട്ട്  4 മണിക്കും ഇടയിൽ മാത്രം വിളിക്കുക. മറ്റു സമയങ്ങളിലും അവധി ദിവസങ്ങളിലും ഫോൺ എടുക്കുന്നതല്ല.)

Post a Comment

Previous Post Next Post

 



Advertisements