ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് 10000 രൂപ പിഴ ലഭിക്കും

ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് 10000 രൂപ പിഴ ലഭിക്കും

ഏപ്രിൽ 1, 2021 ന് മുൻപായി ഉറപ്പായും ചെയ്തുതീർക്കേണ്ട മൂന്ന് കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഒന്നാമത്തെത് ആധാർകാർഡും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുക എന്ന കേന്ദ്ര സർക്കാർ ഉത്തരവ് വന്നിട്ട് കുറച്ചുനാളുകളായി. ആദായ നികുതി വകുപ്പ് നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വളരെ എളുപ്പത്തിൽ തന്നെ ഇത് നിങ്ങൾക്ക് ചെയ്യാൻ സാധിക്കും. മാർച്ച് 31നു മുൻപായി ഇത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാൻകാർഡ് ഉപയോഗശൂന്യമാകും.

ഇതിനായി നിങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.incometaxindiaefiling.gov.in/homeശേഷം പാൻകാർഡ് നമ്പറും ആധാർ കാർഡ് നമ്പറും നൽകി വളരെ എളുപ്പത്തിൽ ലിങ്ക് ചെയ്യാൻ സാധിക്കും.
മറ്റൊരുകാര്യം ഏപ്രിൽ മാസം ഒന്നാം തീയതി ശേഷം രാജ്യത്ത് നിരവധി ബാങ്കുകളുടെ പാസ് ബുക്കും ചെക്ക് ബുക്കും അസാധുവാകും എന്നതാണ്. ദേന ബാങ്ക്, വിജയബാങ്ക്, കോർപ്പറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയൻറൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ ചെക്ക് ബുക്കും പാസ്ബുക്ക് മാണ് അസാധു ആവുന്നത്.  


വിവിധ ബാങ്കുകളുമായി ലയിച്ച ബാങ്കുകൾ ആണ് ഇവ. ഈ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർ ഉടൻ തന്നെ പുതിയ ചെക്ക് ബുക്കിലും പാസ്ബുക്കിനും വേണ്ടി അപേക്ഷിക്കുക.മറ്റൊരുകാര്യം KYC അപ്ഡേറ്റ് നെ സംബന്ധിച്ചാണ് RBI യുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ബാങ്കിനെ കസ്റ്റമർ ബോധിപ്പിക്കുന്നതിനുവേണ്ടി ഇത് കൊണ്ടുവന്നത്.

മിക്ക ബാങ്കുകളിലും ഒരു നോട്ടീസ് കാണാവുന്നതാണ്. KYC അപ്ഡേറ്റ് ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ നിങ്ങളെ അറിയിക്കാതെ തന്നെ മരവിപ്പിക്കും എന്നത്. സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുന്നതിനും ബാങ്ക് ഇടപാടുകൾ സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടിയാണ് ഇത്.

Post a Comment

أحدث أقدم

 



Advertisements