Arabic calligraphy competition

Arabic calligraphy competition

 അറബിക് കലിഗ്രഫി ഏകദിന പരിശിലനവും ജില്ലാതല കലിഗ്രഫി മത്സരവും

2021 മാർച്ച് 27 ന് ബദിയടുക്ക എയിംസ് കോളേജ് 
ഓഡിറ്റോറിയത്തിൽ


മത്സരാർത്ഥികൾക്കും ക്യാമ്പ് അംഗങ്ങൾക്കുള്ള അറിയിപ്പ്
_____________________________
1. പരിശീലനവും മത്സരവും 12 - 25 പ്രായ പരിധിയിലുളള വനിതകൾക്ക് മാത്രം.
2. ഒരാളിൽ നിന്ന് ഒരു എൻട്രി മാത്രമെ സ്വീകരിക്കുകയുള്ളൂ.
3. കാലിഗ്രാഫി മൂന്ന് വാക്കുകളിൽ കുറയാത്ത വാക്യങ്ങളായിരിക്കണം. 
4. രചനകൾ മൗലികമായിരിക്കണം.
5. ക്യാമ്പിൽ / മത്സരത്തിൽ പങ്കെടുക്കുന്നവർ മാർച്ച് 23 ന് മുമ്പായി നേരിട്ടോ, ഓൺലൈൻ വഴിയോ 500 രൂപ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
6. എൻട്രികൾ എത്തിക്കേണ്ട അവസാന തീയതി മാർച്ച് 23.
7. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും.
8. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്  കാലിഗ്രാഫി കിറ്റ് സൗജന്യമായി ലഭിക്കും.
9. മാർച്ച് 27 ന് നടക്കുന്ന ട്രൈനിംഗ് ക്യാമ്പിൽ ഫലപ്രഖ്യാപനവും സമ്മാന വിതരണവും നടക്കും. 
10. പ്രവേശനം രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് മാത്രം. 
11. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.

കൂടുതലറിയാൻ വിളിക്കൂ...

aimsbdk@gmail.com
Google / Phone Pay: 9747345032

എയിംസ് കോളേജ് ബദിയഡുക്ക
TEAM_AIMS
Previous Post Next Post