എന്താണ് കെ ഫോൺ? അറിയേണ്ടതെല്ലാം

എന്താണ് കെ ഫോൺ? അറിയേണ്ടതെല്ലാം

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് അഥവാ കെ–ഫോൺ, കേരളം സമീപകാലത്ത് ഇത്രയധികം കാത്തിരുന്ന മറ്റൊരു പദ്ധതിയുണ്ടാകില്ല. മറ്റ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി തുടക്കം മുതലേ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചിരുന്നതിനാൽ ഒട്ടേറെ ഊഹാപോഹങ്ങളും പിറന്നു. കെ–ഫോൺ എന്നാൽ സർക്കാരിന്റെ ഫോൺ കമ്പനിയാണെന്ന് വരെ ധരിച്ചുവച്ചവരുണ്ട്. ചിലർ കരുതിയത് സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കളെ തറപറ്റിക്കാനുള്ള സർക്കാരിന്റെ ആവനാഴിയിലെ അമ്പാണെന്ന്.

എങ്കിൽ അതൊന്നുമല്ല കെ ഫോൺ! കെ ഫോൺ എന്താണെന്ന് വളരെ കൃത്യമായി പ്രാതാപ് എന്ന യൂട്യൂബർ വിവരിക്കുന്നു. താഴെയുള്ള വീഡിയോ കാണുക.


Post a Comment

Previous Post Next Post

 


Advertisements