വോട്ടർ പട്ടികയിൽ പുതുതായി ചേർക്കാൻ അപേക്ഷ നൽകിയവർ ആണോ നിങ്ങൾ?നിങ്ങൾ നൽകിയ അപേക്ഷ സ്വീകരിച്ചോ,തള്ളിയോ? നിങ്ങളുടെ അപേക്ഷ യുടെ ഇപ്പോഴത്തെ അവസ്ഥ

വോട്ടർ പട്ടികയിൽ പുതുതായി ചേർക്കാൻ അപേക്ഷ നൽകിയവർ ആണോ നിങ്ങൾ?നിങ്ങൾ നൽകിയ അപേക്ഷ സ്വീകരിച്ചോ,തള്ളിയോ? നിങ്ങളുടെ അപേക്ഷ യുടെ ഇപ്പോഴത്തെ അവസ്ഥ

ഹായ് ഫ്രണ്ട്സ്...

18 വയസ് പൂർത്തിയായ എല്ലാവരും ഇലക്ഷൻ ഐഡന്റിറ്റി കാർഡിന്(വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ) അപേക്ഷിച്ച് കാണുമല്ലൊ.ഇല്ലെങ്കിൽ എത്രയും പെട്ടെന്ന് അപേക്ഷിക്കുക.

» വോട്ടർ ലിസ്റ്റിൽ പേര് ചേർക്കേണ്ട രീതി
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ചവരുടെ അപേക്ഷ സ്റ്റാറ്റസ് മനസ്സിലാക്കാൻ വളരെ എളുപ്പമാണ്.
നിങ്ങൾ അപേക്ഷിക നൽകുമ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു റെഫറൻസ് ഐഡി വന്നിരിക്കുമല്ലൊ. നിങ്ങളുടെ മൊബൈലിലെ ബ്രൗസർ ഓപൺ ചെയ്ത് https://www.nvsp.in/Forms/trackstatus ലിങ്കിൽ കയറുക. തുടർന്ന് നിങ്ങളുടെ റഫറൻസ് ഐഡി നൽകുക.അപ്പോൾ നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ലഭിക്കും.

Submitted>BLO Appointed >Field Verified>Accepted>Epic Generated.ഇതെല്ലാം പച്ച നിറത്തിൽ ആണെങ്കിൽ വൈകാതെ നിങ്ങൾക്ക് ഐഡന്റിറ്റി കാർഡ് ലഭിക്കും.BLO യോ മറ്റോ റിജക്ട് ചെയ്താൽ അത് അവിടെ കാണിക്കുന്നതാണ്. ആരുടെയെങ്കിലും റിജക്ട് ആയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ബി എൽ ഒ യുമായി ബന്ധപ്പെടുക.


Post a Comment

أحدث أقدم

 



Advertisements