റാസൽഖൈമ എയർപോർട്ടിൽ നിരവധി ജോലി ഒഴിവുകൾ

റാസൽഖൈമ എയർപോർട്ടിൽ നിരവധി ജോലി ഒഴിവുകൾറാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സെയിൽസ് ഏജന്റ് ഡ്യൂട്ടി ഫ്രീ, അപ്രോൺ സൂപ്പർവൈസർ, എയർഫീൽഡ് പൈന്റർ, കാർപെന്റെർ, ഫയർ സബ് ഓഫീസർ, മാനേജർ- എയർപോർട്ട് എമർജൻസി പ്ലാനിംഗ് തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
സെയിൽസ് ഏജന്റ് ഡ്യൂട്ടി ഫ്രീ – 1 ഒഴിവ് , അപ്രോൺ സൂപ്പർവൈസർ – 1 ഒഴിവ്, എയർഫീൽഡ് പൈന്റർ – 1 ഒഴിവ്, കാർപെന്റെർ – 1 ഒഴിവ്, ഫയർ സബ് ഓഫീസർ- 1 ഒഴിവ് , മാനേജർ- എയർപോർട്ട് എമർജൻസി പ്ലാനിംഗ് – 1 ഒഴിവ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഓരോ തസ്തികയുടെ വിവരങ്ങളുടെയും ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്കും താഴെ കൊടുത്തിട്ടുണ്ട്.

സെയിൽസ് ഏജന്റ് ഡ്യൂട്ടി ഫ്രീലിങ്ക്
അപ്രോൺ സൂപ്പർവൈസർലിങ്ക്
 എയർഫീൽഡ് പൈന്റർലിങ്ക്
കാർപെന്റെർലിങ്ക്
ഫയർ സബ് ഓഫീസർലിങ്ക്
മാനേജർ- എയർപോർട്ട് എമർജൻസി പ്ലാനിംഗ്ലിങ്ക്
Previous Post Next Post

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆