ഇനി ധൈര്യമായി പാസ് വേഡുകൾ മറക്കാം! എല്ലാം ഈ ആപ്പ് ഓർമ്മിപ്പിക്കും!

ഇനി ധൈര്യമായി പാസ് വേഡുകൾ മറക്കാം! എല്ലാം ഈ ആപ്പ് ഓർമ്മിപ്പിക്കും!

നിങ്ങൾക്ക് എത്ര പാസ്വേഡുകൾ ഉണ്ട്?
ഫേസ്ബുക്ക് പാസ് വേഡ്? ഇമെയിൽ പാസ് വേഡ്? ബാങ്ക് പാസ് വേഡ്? ഓൺലൈൻ ഷോപിംഗ് സൈറ്റ് പാസ്വേഡുകൾ? ഇങ്ങനെ നിരവധി പാസ്വേഡുകൾ! എല്ലാം ഓർമയുണ്ടോ? എത്ര പ്രാവശ്യം'forgot password' അടിച്ചു!!? 
ഇങ്ങനെ നാം ഈ ഡിജിറ്റൽ യുഗത്തിൽ നിരവധി അക്കൗണ്ടുകളും പാസ്വേഡുകളും ഉപയോഗിക്കുന്നു.പക്ഷേ എല്ലാം നമുക്ക് ഓർത്ത് വെക്കാൻ സാധിക്കുന്നില്ല. അപ്പോൾ ഇതിനൊരു പരിഹാരം വേണം. എല്ലാം സൂക്ഷിച്ചു വെക്കം...കൃത്യമായി... 
അതേ നമ്മുടെ ഫോണിൽ ഈ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്ത് Email നൽകി ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. ഈ ആപ്പ് പാസ്വേഡ് മറക്കരുത്.ബാക്കിയെല്ലാം ഈ ആപ്പിൽ സൂക്ഷിക്കാം.ഇതിൽ സൂക്ഷിക്കുന്ന പാസ്വേഡുകൾ എൻക്രിപ്ഷൻ ചെയ്തതാണ്. അത് കൊണ്ട് ഈ ആപ്പിന്റെ കമ്പനിക്കോ മറ്റാർക്കോ നമ്മുടെ വിവരങ്ങൾ മിസ്യൂസ് ചെയ്യാൻ സാധിക്കില്ല.

Post a Comment

Previous Post Next Post

Advertisements