മദ്രസാ അർദ്ധ വാർഷിക പരീക്ഷാ ചോദ്യപേപ്പറുകൾ

മദ്രസാ അർദ്ധ വാർഷിക പരീക്ഷാ ചോദ്യപേപ്പറുകൾ

പ്രിയ അധ്യാപകരെ..വിദ്യാർത്ഥികളെ..രക്ഷിതാക്കളെ..

ഓൺലൈൻ മദ്രസാ ക്ലാസുകൾ പുരോഗമിക്കുകയാണല്ലൊ.ഈ സാഹചര്യത്തിൽ മദ്രസാ അർദ്ധ വാർഷിക പരീക്ഷ നടക്കുന്നു. അർദ്ധ വാർഷിക പരീക്ഷകൾക്ക് കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കണമെങ്കിൽ പഴയ ചോദ്യപേപ്പറുകൾ അവലോകനം ചെയ്യുന്നത് വളരെ അത്യാവശ്യം ആണ്. കാരണം പാഠങ്ങൾ എല്ലാ വർഷവും ഏകദേശം ഒരേ പോലെ ആയിരിക്കും.അത് കൊണ്ട് ചോദ്യങ്ങളും ആവർത്തിക്കപ്പെടാൻ സാധ്യത ഉണ്ട്. അതിനാൽ നിങ്ങൾക്ക് പഴയ കാല ചോദ്യപേപ്പറുകൾ പിഡിഎഫ് ആയി ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത്   ടെലിഗ്രാം ഗ്രൂപിൽ ജോയിൻ ചെയ്യുക. ചോദ്യപേപ്പറുകൾ കൂടാതെ ദിവസവും ടെക്നോളജി ടിപ്സുകൾ കൂടി ലഭിക്കും.

Post a Comment

Previous Post Next Post

Advertisements