ഇസ്ലാമിക് സ്റ്റാറ്റസുകൾ-ആപ്ലിക്കേഷൻ

ഇസ്ലാമിക് സ്റ്റാറ്റസുകൾ-ആപ്ലിക്കേഷൻ

വാട്ട്സപ്പ് സ്റ്റാറ്റസ് വെക്കാറില്ലെ? ഇസ്ലാമികമായ അറിവുകളും മദ് ഹ് ഗാനങ്ങളും ഷെയർ ചെയ്യാൻ പലരും ആഗ്രഹിക്കുന്നു.അത്തരക്കാർക്ക് വളരെ ഉപകാരമുള്ള ആപ്ലിക്കേഷൻ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.ഈ ആപ്പ് ഉപയോഗിച്ച് വ്യത്യസ്ത സ്റ്റാറ്റസുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.( ശ്രദ്ധിക്കുക : അനിസ്ലാമിക രീതിയിൽ, ഉദാ: മ്യൂസിക് കലർന്ന സ്റ്റാറ്റസ് / അന്യ സ്ത്രീ പ്രദർശന സ്റ്റാറ്റസുകൾ വന്നാൽ വെക്കരുത്! നിങ്ങൾ വെച്ചാൽ ഞങ്ങൾ ഉത്തരവാദി അല്ല)

»ഇന്റർനെറ്റ് സ്പീഡ് കുറവ് ആണോ? നിങ്ങളുടെ താമസ സ്ഥലത്ത് ഏറ്റവും കൂടുതൽ സ്പീഡുള്ള സിം ഏതെന്ന് കണ്ടെത്താം.ഗവണ്മെന്റിന്റെ ഈ ആപ്പിലൂടെ

Download App

Qawwali Video Status, Naat Sharif Video Status, Muharram Video Status, Ramadan Video Status, Ramzan Wishes, Jumma Mubarak Status, Eid Mubarak Status തുടങ്ങി നിരവധി ഇസ്ലാമിക് സ്റ്റാറ്റസുകൾ ഈ ആപ്പിൽ ലഭ്യമാകും.

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.


Post a Comment

Previous Post Next Post

Advertisements