വാട്ട്സപ്പ് ബീറ്റാ ടെസ്റ്ററാവൂ...ആസ്വദിക്കൂ ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഏറ്റവും ആദ്യം

വാട്ട്സപ്പ് ബീറ്റാ ടെസ്റ്ററാവൂ...ആസ്വദിക്കൂ ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഏറ്റവും ആദ്യം

ബീറ്റ പതിപ്പ്

പ്രധാന സവിശേഷതകൾ അടങ്ങിയിരിക്കുന്ന ഒരു പ്രോഗ്രാമിന്റെയോ അപ്ലിക്കേഷന്റെയോ ആദ്യകാല പതിപ്പ്, പക്ഷേ ഇതുവരെ പൂർത്തിയായിട്ടില്ല.  ചില സമയങ്ങളിൽ ഈ പതിപ്പുകൾ തിരഞ്ഞെടുത്ത ഒരു കൂട്ടം ആളുകൾക്ക്  മാത്രമേ പരിശോധനയ്ക്കും ഫീഡ്‌ബാക്കിനുമായി റിലീസ് ചെയ്യുകയുള്ളൂ. ബീറ്റയിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ വീണ്ടും ആ പതിപ്പ് നന്നാക്കും.ശേഷം മാത്രമേ പബ്ലിക്കിലേക്ക് ലഭിക്കുകയുള്ളൂ.

»ഇനി ഗൂഗിൾ പേ,ഫോൺ പേ,പേടിഎം തുടങ്ങി പേമെന്റ് ആപ്പുകൾക്ക് വിട! ഇന്നു മുതല്‍ വാട്‌സ്ആപ്പ് വഴി പണവും അയയ്ക്കാം

Download

വാട്ട്സപ്പ് ബീറ്റാ
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ വാട്ട്സപ്പ് നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലൊ‌.ഈ ഫീച്ചറുകൾ ഏറ്റവും ആദ്യം നിങ്ങൾക്ക് ലഭിക്കാൻ നിങ്ങൾ വാട്ട്സപ്പിന്റെ ബീറ്റാ ടെസ്റ്റർ ആവണം.പക്ഷേ പ്ലേ സ്റ്റോറിൽ ബീറ്റാ പ്രോഗ്രാം എപ്പഴേ ഫുൾ ആയി കഴിഞ്ഞു.പക്ഷേ നിങ്ങൾ പേടിക്കേണ്ട.താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് വാട്ട്സപ്പ് ബീറ്റാ എപികെ ഫയൽ ഡൗൺലോഡ് ചെയ്യാം. തുടർന്ന് ഇൻസ്റ്റാൾ ചെയ്യുക. അപ്പോൾ നിങ്ങളുടെ വാട്ട്സപ്പ് ബീറ്റയിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെടും.

Post a Comment

Previous Post Next Post

Advertisements