ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യയിലെ എല്ലാ ബൈക്കുകളുടെയും വില വിവരങ്ങൾ അറിയൂ

ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യയിലെ എല്ലാ ബൈക്കുകളുടെയും വില വിവരങ്ങൾ അറിയൂ

സ്വന്തമായി ഒരു ബൈക്ക് വേണം എന്നത് പലരുടേയും ചിരകാല സ്വപ്നം ആണല്ലൊ.വിപണിയിൽ ആയിരങ്ങൾ വിലയുള്ള ബൈക്കുകൾ മുതൽ ലക്ഷങ്ങൾ വിലയുള്ള ബൈക്കുകൾ വരെയുണ്ട്. ഓരോന്നിലും അതിന്റേതായ പ്രത്യേകതകൾ ഉണ്ടന്ന് മാത്രം.
നാം ബൈക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ ഏത് ബൈക്കെടുക്കും? വില എത്രയാകും? മൈലേജ് എത്ര? മറ്റു കമ്പനിയുമായി താരതമ്യം ഇങ്ങനെ നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉണ്ടാവും.
ഇതിനൊക്കെ ശരിയായ ഉത്തരം കിട്ടിയെന്ന് വരില്ല.ഇങ്ങനെ പുതിയ ബൈക്കുകൾ വാങ്ങാനും അതിന്റെ എല്ലാ വിവരങ്ങളും മനസ്സിലാക്കാനും പറ്റിയ ആപ്പ് ആണ് ഇന്നിവിടെ നൽകുന്നത്.
ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ 'Download App' എന്നതിൽ ക്ലിക്ക് ചെയ്യുക. ഈ ആപ്പിൽ ഇന്ത്യയിലെ എല്ലാ ബൈക്കുകളുടെയും  മുഴുവൻ വിവരങ്ങൾ ലഭിക്കും.വില,ഫോട്ടോ,മൈലേജ് തുടങ്ങി എല്ലാം.കൂടാതെ യൂസെഡ് ബൈക്കുകൾ വാങ്ങാനും വിൽക്കുവാനും സാധിക്കും.അങ്ങനെ നിരവധി ഫീച്ചറുകൾ ഈ ആപ്പിലുണ്ട്‌.

Post a Comment

Previous Post Next Post

Advertisements