മൊബൈൽ ഫോണിൽ ബാറ്ററി ചാർജ് നിലനിർത്താനുള്ള 10 എളുപ്പവഴികൾ..!!!

മൊബൈൽ ഫോണിൽ ബാറ്ററി ചാർജ് നിലനിർത്താനുള്ള 10 എളുപ്പവഴികൾ..!!!

സ്മാർട്ട് ഫോൺ സ്ഥിരമായി ഉപയോഗിക്കുന്നവരുടെ ഒരു പ്രധാന പ്രശ്നമാണ് ബാറ്ററി ചാർജ് തീർന്നുപോകൽ. എന്നാൽ ഈ പ്രശ്നം തടയാനും ബാറ്ററി ലൈഫ് കൂട്ടാനുമായുള്ള പത്ത്  എളുപ്പവഴികൾ താഴെപ്പറയുന്നു. 
1) മൊബൈൽ ഫോണിന്റെ Brightnessപരമാവധി കുറക്കുക. 
2) അനാവിശ്യമായ Applications(Apps)ഡിലീറ്റ് ചെയ്യുക. 
3) മൊബൈൽ display Time Out സെറ്റ് ചെയ്യുക. 
4) Wi-Fi, Internet, Games,GPS എന്നിവയുടെ ഉപയോഗം പരമാവധി കുറക്കുക. 
5) മൊബൈൽ ഫോൺ Cool Tempretureൽ  ഉപയോഗിക്കുക. 
6) ഫോണിന്റെ വാൾപേപ്പർ  Dark Colour Images കൊണ്ട്  സെറ്റ് ചെയ്യുക
7) മൊബൈൽ കൃത്യമായി ചാർജി ചെയ്യുക. 
8) ഇടവേളകളിൽ battery മാറ്റി ഉപയോഗിക്കുക. 
9) Push Notifications ഓഫ് ചെയ്തുവയ്ക്കുക. 
10) മൊബൈൽ ഫോൺസ് എപ്പോഴും Power Saving Mode ൽ ഇടുക .

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.


Post a Comment

أحدث أقدم

 



Advertisements