നിങ്ങളുടെ ആധാർ കാർഡ് ഇനി പാൻ കാർഡ് പോലെ പിവിസി പ്ലാസ്റ്റിക് കാർഡാക്കാം

നിങ്ങളുടെ ആധാർ കാർഡ് ഇനി പാൻ കാർഡ് പോലെ പിവിസി പ്ലാസ്റ്റിക് കാർഡാക്കാം

ഒന്ന് ആധാർ കാർഡ് എടുത്ത് നോക്കൂ..നിങ്ങളുടെ യഥാർത്ഥ മുഖം കാണാം!! അധാർ കാർഡും ആധാർ ലിങ്കിങ്കും വളരെ അത്യാവശ്യം ആയിരിക്കുന്നു.എന്തൊരു ഒഫീഷ്യൽ കാര്യത്തിനും ഇന്ന് ആധാർ കാർഡ് വളരെ അത്യാവശ്യം ആയിരിക്കുന്നു. അപ്പോൾ നിരന്തരമായ ഉപയോഗം മൂലം പലരുടേയും ആധാർ കാർഡ് ഈ കേടായിരിക്കുന്നു.കാരണം പേപർ പ്രിന്റ് ആണല്ലൊ.അതിനൊക്കെ പരിഹാരമായി ഇനി മുതൽ ആധാർ കാർഡ് നമ്മുടെ പാൻ കാർഡ് പോലെ പിവിസി പ്ലാസ്റ്റിക് പ്രിന്റ് ആയി ലഭിക്കും.ചിലവ് വെറും ₹50 രൂപ മാത്രം. 1-2 ആഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ ആധാർ കാർഡ് നിങ്ങൾക്ക് പോസ്റ്റലായി ലഭിക്കും.

Also Read »

പിവിസി പ്ലാസ്റ്റിക് പ്രിന്റ് ആധാർ കാർഡിന് നിങ്ങൾക്ക് മൊബൈൽ വഴി അപേക്ഷിക്കാം. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ക്രോം വഴി ഓപൺ ചെയ്യുക.
തുടർന്ന് വരുന്ന വിന്റോയിൽ നിങ്ങളുടെ ആധാർ കാർഡ് നമ്പർ നൽകുക. എന്നിട്ട് 'എന്നിട്ട് സെന്റ് ഒടിപി' എന്നതിൽ ക്ലിക്ക് ചെയ്യുക.അപ്പോൾ രെജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി വരും.അത് നൽകുക.ശേഷം താഴെയുള്ള 'Make payment' എന്നതിൽ ക്ലിക്ക് ചെയ്ത് പേമന്റ് പൂർത്തിയാക്കുക.അതോടെ വർക്ക് കഴിഞ്ഞു. 1-2 ആഴ്ചകൾക്കകം നിങ്ങളുടെ ആധാർ കാർഡ് കയ്യിൽ ലഭിക്കും.
സംശയം ഉള്ളവർ താഴെയുള്ള വീഡിയോ കാണുകPost a Comment

Previous Post Next Post

Advertisements