വാട്ട്സപ്പ് മാത്രം ഓഫ് ചെയ്തിടാം

വാട്ട്സപ്പ് മാത്രം ഓഫ് ചെയ്തിടാം

ഹായ് ഫ്രണ്ട്സ്...
അത്യാവശ്യമായ വല്ല കാര്യവും കണ്ട് കൊണ്ടിരിക്കുമ്പോഴോ ഓൺലൈൻ മീറ്റിങിൽ പങ്കെടുക്കുമ്പോഴോ വാട്ട്സപ്പ്/ഫേസ്ബുക്ക് പോലുള്ള മെസഞ്ചറുകളിൽ നിന്നുള്ള മെസേജുകൾ,കോളുകൾ നമ്മെ അലോസരപ്പെടുത്താറുണ്ട്! അല്ലെ? അതിന് പരിഹാരമുണ്ട്.നിങ്ങൾ താഴെയുള്ള ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
▶️നബിദിന പരിപാടികൾ-സഹായി
  തുടർന്ന് നിങ്ങൾ ക്ക് നിങ്ങളുടെ ഫോണിലേ ഏതൊരു ആപ്പും ഒരു നിശ്ചിത സമയത്തേക്ക് ഓഫ് ചെയ്യാനാവും അതും നിങ്ങളുടെ ഇന്റർനെറ്റ് ഓൺ ആയിരിക്കുമ്പോൾ തന്നെ! 
നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.

Post a Comment

Previous Post Next Post

Advertisements