5 മുതൽ +2 വരെ ക്ലാസുകൾക്ക് ട്യൂഷൻ ക്ലാസുകൾ ലഭിക്കാൻ ആപ്പ്

5 മുതൽ +2 വരെ ക്ലാസുകൾക്ക് ട്യൂഷൻ ക്ലാസുകൾ ലഭിക്കാൻ ആപ്പ്

കോവിഡ് വ്യാപനം മൂലം വിദ്യാഭ്യാസ മേഖല വളരെ പ്രയാസത്തിലാണല്ലൊ.കുട്ടികൾക്ക് സ്കൂൾ പഠനം ലഭിക്കുന്നില്ല.അര മണിക്കൂർ വീതമുള്ള ഓൺലൈൻ ക്ലാസുകൾ മാത്രം.അങ്ങനെ ആവുമ്പോൾ ചിലർക്കൊക്കെ ട്യൂഷൻ ക്ലാസുകൾ വളരെ അത്യാവശ്യം ആണ്. 

1 മുതൽ 10 വരെയുള്ള ക്ലാസുകളുടെ പാഠപുസ്തകങ്ങൾ പിഡിഎഫ് ആയി ലഭിക്കാൻ

ഫോണിൽ തന്നെ കറന്റ് ബിൽ അടക്കാം,2 മിനിറ്റ് മതി!!

പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ മാനുവൽ ആയ ക്ലാസ് അപ്രായോഗികമാണ്.മറിച്ച് ഓൺലൈൻ ക്ലാസുകൾ വേണം. അത്തരത്തിൽ ഓൺലൈൻ ആയി ട്യൂഷൻ ലഭിക്കുന്ന ആപ്പ് ആണ് ഇവിടെ നൽകുന്നത്. അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ ട്യൂഷൻ ക്ലാസുകൾ ഈ ആപ്പിലൂടെ ലഭിക്കും. താഴെയുള്ള ഡൗൺലോഡ് അപ്പ് എന്നതിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. Register ചെയ്യുമ്പോൾ Pay Later എന്ന് കൊടുത്താൽ ഫ്രീ ക്ലാസുകൾ ലഭ്യമാകും.
Download App
നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.

Pre Metric Scholarship; അറിയേണ്ടതെല്ലാം

Post a Comment

Previous Post Next Post

Advertisements