അറിഞ്ഞില്ലേൽ പണി കിട്ടും! രാജ്യത്ത് ഒക്ടോബർ 1 മുതൽ വൻ മാറ്റങ്ങൾ

അറിഞ്ഞില്ലേൽ പണി കിട്ടും! രാജ്യത്ത് ഒക്ടോബർ 1 മുതൽ വൻ മാറ്റങ്ങൾ

ഒക്ടോബർ ഒന്നുമുതൽ ഉണ്ടാകുന്ന മാറ്റങ്ങൾ അറിയാതെ പോകരുത് 
എല്ലാവര്ക്കും  സ്വാഗതം, ഒക്ടോബർ ഒന്നു മുതൽ രാജ്യത്തെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന നിയമങ്ങളാണ് പ്രാബല്യത്തിൽ വരാൻ പോകുന്നത്, ഡ്രൈവിംഗ് ലൈസൻസ് പെട്രോൾപമ്പ് ബാങ്കിംഗ് എന്നീ മേഖലകളിൽ നിർണായക മാറ്റങ്ങളാണ് ഇനിമുതൽ ഉണ്ടാകാൻ പോകുന്നത്,ഇതിനെ  കുറിച്ചുള്ള വിവരങ്ങളാണ്  നിങ്ങളുമായി ഷെയർ ചെയ്യുന്നത്.
ഇനി നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ഇങ്ങനെ!

 ഒക്ടോബർ ഒന്നുമുതൽ ഇന്ത്യയിലുടനീളം ഏകീകൃത വാഹന രജിസ്ട്രേഷൻ കാർഡുകളും ഡ്രൈവിംഗ് ലൈസൻസും അനുവദിക്കും,QR കോഡ്  ഉൾപ്പെടുന്ന മൈക്രോചിപ്പ് അടങ്ങിയിട്ടുള്ളതാണ് പുതിയ ഡ്രൈവിംഗ് ലൈസൻസ്, കമ്മ്യൂണിക്കേഷൻ സംവിധാനം ഈ ലൈസൻസിൽ ഉണ്ടാകും, പുതിയ മാറ്റങ്ങൾ കേന്ദ്രീകൃത ഓൺലൈൻ ഡാറ്റാബേസിൽ ഡ്രൈവിംഗ് ലൈസൻസ് ഉടമകളുടെ കഴിഞ്ഞ 10 വർഷത്തെ പിഴ ഉൾപ്പെടെയുള്ള എല്ലാ രേഖകളും സൂക്ഷിക്കുകവാണ്  ഇത് സഹായകരമാകും, അതുപോലെതന്നെ ശാരീരിക വെല്ലുവിളി നേരിടുന്ന ഡ്രൈവർമാർ, അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം ഒപ്പിട്ടു ഉള്ളവർ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ക്യു ആർ കോഡ് ഉൾപ്പെടുന്ന പുതിയ ഡ്രൈവിംഗ് ലൈസൻസ് ലൂടെ മനസ്സിലാക്കാൻ സാധിക്കും.
നിങ്ങളുടെ RC യിൽ മാറ്റാം 

 ഒക്ടോബർ ഒന്നുമുതൽ ആണ് ഇത് പ്രാബല്യത്തിൽ വരുന്നത് അതുപോലെതന്നെ പേപ്പർ രഹിത ആർ .സി യാൻ  ഇനിമുതൽ സർക്കാർ പുറത്തിറക്കാൻ പോകുന്നത് ,ആർസിയുടെ മുൻവശത്ത് ഉടമയുടെ പേര് ലഭിച്ചിരിക്കും, പിൻവശത്ത് ക്യു ആർ കോഡ് മൈക്രോചിപ്പ് എംബഡ് ചെയ്തിരിക്കും.

പമ്പിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു പണമടച്ചാൽ ഉണ്ടാകുന്ന ക്യാഷ്ബാക്ക് കേന്ദ്ര സർക്കാർ ഇല്ലാതാക്കി 

 അടുത്തതായി രാജ്യത്തെ പെട്രോൾ പമ്പുകളിൽ ഒക്ടോബർ ഒന്നുമുതൽ ക്രെഡിറ്റ് കാർഡ് നടത്തുന്ന പണമിടപാടുകൾക്ക് ഡിസ്കൗണ്ട് ലഭിക്കില്ല എന്നുള്ളതാണ്, ഓയിൽ കമ്പനികൾ നേരിട്ട് പണമിടപാടുകളിൽ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ക്രെഡിറ്റ് കാർഡുകൾ  എന്നിവ കൊണ്ടുള്ള പണമിടപാടുകൾക്ക് തുടക്കം കുറിച്ചത്, ക്യാഷ് ബാക്ക് ഓഫറുകളും മറ്റും ഇതിൽ ഉൾപ്പെടുത്തിയിരുന്നു, എന്നാൽ ഒക്ടോബർ ഒന്നുമുതൽ പെട്രോൾപമ്പുകളിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം മുടക്കുന്നവർക്ക് ഒരു തരത്തിലുള്ള ഇളവുംഉണ്ടാവില്ല .

ഡെബിറ്റ് കാർഡിൽ ക്യാഷ്ബാക്ക് നിലനിർത്തി 

എന്നാൽ ഡെബിറ്റ്  കാറുടുക ൾക്കുള്ള ഡിസ്കൗണ്ട് ഇപ്പോഴത്തെ തുടരുന്നതാണ്. അടുത്തതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശരാശരി പ്രതിമാസ ബാലൻസ് കുറയ്ക്കുവാനുള്ള തീരുമാനമുണ്ടായി എന്നുള്ളതാണ്, അക്കൗണ്ടുകൾക്ക് 3,000 രൂപയും ഗ്രാമിന് ശാഖകൾക്ക് ആയിരം രൂപയുമായി ആണ്,ഈ പണം   നിലനിർത്തുന്നതിൽ ഉപയോക്താക്കൾ പരാജയപ്പെട്ടാൽ പിഴയടക്കേണ്ടി വരും.
കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക

Post a Comment

Previous Post Next Post

Advertisements