സ്മാർട്ട് ഫോണുകളിലെ ബാറ്ററികളിൽ കാണുന്ന mAh എന്താണ്? ബാറ്ററി കപ്പാസിറ്റി മനസ്സിലാക്കുന്നത് എങ്ങനെ?

സ്മാർട്ട് ഫോണുകളിലെ ബാറ്ററികളിൽ കാണുന്ന mAh എന്താണ്? ബാറ്ററി കപ്പാസിറ്റി മനസ്സിലാക്കുന്നത് എങ്ങനെ?

ഒരു ബാറ്ററിയുടെ mAh എന്നത് മില്ലി ആംപിയർ-ഹവറിനെ സൂചിപ്പിക്കുന്നു. 
mAh എന്നത് ഒരു ബാറ്ററിക്ക് ഒരു സർക്യൂട്ടിനോ ഉപകരണത്തിനോ അതിന്റെ സ്‌പെസിഫിക്കേഷനിൽ വ്യക്തമാക്കിയ മണിക്കൂറുകളുടെ അളവിൽ  നൽകാൻ കഴിയുന്ന മില്ലിയാംപിയറുകളുടെ അഥവാ ഊർജത്തിന്റെ അളവാണ്. ഇത് അടിസ്ഥാനപരമായി വൈദ്യുതോർജ്ജത്തിന്റെ അളവാണ്.
അങ്ങനെ, 1900 mAh ന്റെ ഒരു ബാറ്ററിക്ക്  1 മണിക്കൂർ സമയത്തിന് 1900 mA (മില്ലിയാംപിയർ) നൽകാൻ കഴിയുമെങ്കിൽ, 10,000 mAh ന്റെ  ഒരു ബാറ്ററിക്ക് 1 മണിക്കൂർ സമയത്തേക്ക് 10000 mA നൽകാൻ കഴിയും. 

»ആധാർ കാർഡ്,വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവയിലെ അഡ്രസ് മാറ്റാൻ എന്ത് ചെയ്യണം?

ഒരു ബാറ്ററിയുടെ എനർജി കപ്പാസിറ്റി അളക്കാൻ ഇത് സാധാരണയായി ഉപയോഗിക്കുന്നു. പൊതുവേ, കൂടുതൽ mAh ഉള്ള  ബാറ്ററിയുടെ ശേഷിയും ബാറ്ററി ലൈഫും  കൂടുതലാണ്. 

»നിങ്ങളുടെ ഇന്റർനെറ്റ് ഡാറ്റ പെട്ടെന്ന് തീരുന്നുവോ? കാരണങ്ങൾ ഇതാണ്

ഇപ്പോൾ നാലായിരം മുതൽ ആറായിരം mAh കപ്പാസിറ്റി ഉള്ള സ്മാർട് ഫോൺ ബാറ്ററി സാധാരണമാണ്..  ഒരു സാധാരണ യൂസറിനു രണ്ടു ദിവസം വരെ ഫോണിൽ ബാറ്ററി ചാർജ് നിൽക്കും ഇത്രയും വലിയ ബാറ്ററി ഉണ്ടെങ്കിൽ.

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.

Post a Comment

Previous Post Next Post

Advertisements