വാഹനം ഉണ്ടോ? ഈ 3 കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക!

വാഹനം ഉണ്ടോ? ഈ 3 കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക!

ഹായ് ഫ്രണ്ട്സ്, എല്ലാം ഡിറ്റിറ്റലായ ഈ യുഗത്തിൽ വാഹനുമായി ബന്ധപ്പെട്ട ചില ഡിജിറ്റലൈസേഷനെ ആണ് ഞാൻ ഇവിടെ പങ്ക് വെക്കുന്നത്.നിങ്ങൾ ഒരു വാഹന ഉടമ ആണെങ്കിൽ തീർച്ചയായും ഈ 3 കാര്യങ്ങൾ അറിഞ്ഞിരിക്കണം.

1.നിങ്ങളുടെ വാഹനത്തിന് ഇ ചലാൻ (ചെക്ക് റിപ്പോർട്ട്) ലഭിച്ചിട്ടുണ്ടോ? എന്ത് കുറ്റത്തിന് ? എപ്പോൾ? എവിടെ വച്ച്?
എന്നിങ്ങനെ ചലാൻ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

2.നിങ്ങളുടെ വാഹനത്തിന്റെ രേഖകളും ലൈസൻസും ഡിജിറ്റൽ രൂപത്തിൽ നിയമാനുസൃതം സൂക്ഷിക്കുന്നതിനും, പരിശോധനക്ക് ഹാജരാക്കുന്നതിനും,  മറ്റു വിവരങ്ങൾക്കും എം. പരിവാഹൻ ആപ്പ് ഡൌൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3.വാഹന ഉടമയുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.അതുവഴി നിങ്ങളുടെ വാഹനത്തിന്റെ അപേക്ഷകൾ സംബന്ധിച്ച വിവരവും,ചലാൻ രജിസ്റ്റർ ചെയ്യുമ്പോളും മറ്റും എസ് .എം .എസ് ആയി വിവരം ലഭിക്കുന്നതിനും സഹായിക്കുന്നു.

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.

Post a Comment

Previous Post Next Post

Advertisements