ഇന്റർനെറ്റില്ലാതെ ഓഫ്ലൈൻ ആയി പഠിക്കാം! കെജി - പ്ലസ്ടു

ഇന്റർനെറ്റില്ലാതെ ഓഫ്ലൈൻ ആയി പഠിക്കാം! കെജി - പ്ലസ്ടു

ഓൺലൈൻ പഠനത്തിന് ഇന്റർനെറ്റിന് വേഗക്കുറവ്, പരിധിയിലല്ലാത്ത പ്രശ്നം തുടങ്ങി ഒട്ടേറെ തടസ്സങ്ങളാണ് വിദ്യാർഥികൾ നേരിടുന്നല്ലൊ. ഇതിനു പരിഹാരമായി 'ജീനിയസ്' ആപ്പ് ഉപയോഗിക്കുന്നതിലൂടെ ഓഫ്ലൈനിൽ സ്കൂളുകളിൽനിന്ന് പഠിക്കുന്നതുപോലെ വീട്ടിലിരുന്നു പഠിക്കാം.
കെജി മുതൽ പ്ലസ്ടുവരെയുള്ള കുട്ടികൾക്ക് ആശയങ്ങൾ പൂർണമായി മനസ്സിലാക്കി പഠിക്കുന്നതിന് സഹായകമാകുന്ന ആപ്പാണിത്. മൾട്ടിമീഡിയ ആനിമേഷനുകൾ, വീഡിയോ-ഓഡിയോ അവതരണങ്ങൾ, ചിത്രങ്ങൾ എല്ലാം ആസ്വദിച്ച് പഠിക്കാം. സ്റ്റേറ്റ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങി എല്ലാ സിലബസുകളും അടിസ്ഥാനമാക്കിയുള്ള പഠനം ഈ അപ്പിലുണ്ട്.
ആപ്പിനൊപ്പം സൗജന്യമായി 75,000 ചോദ്യങ്ങളടങ്ങിയ എക്സാം മാസ്റ്ററും സ്വന്തമാക്കാം.ലാപ്ടോപ്പില്ലാത്ത കുട്ടികൾക്ക് വളരെ തുച്ഛമായ വിലയിൽ ലാപ്ടോപ്പും ആപ്പും സ്വന്തമാക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ചെറിയ കുട്ടികൾക്ക് മൃഗങ്ങൾ, പക്ഷികൾ എന്നിവയെയും നിറങ്ങൾ, ഭാഷകൾ എന്നിവയും ആപ്പിലൂടെ എളുപ്പത്തിൽ മനസ്സിലാക്കാം. കെ.ജി. മുതലുള്ള ചെറിയ കുട്ടികൾക്ക് ആറു ഭാഷകൾ പഠിച്ചെടുക്കാം. പാഠ്യപദ്ധതിയിൽ മാറ്റമുണ്ടെങ്കിൽ സൗജന്യമായി മാറ്റിനൽകും
അധ്യാപകർക്കും പഠനസഹായി
അധ്യാപകർക്ക് സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികളെ ഉന്മേഷത്തോടെ നന്നായി പഠിപ്പിക്കാൻ സഹായകമാകുന്ന ഒരു ടീച്ചിങ് ആപ്പുകൂടിയാണ് 'ജീനിയസ്'. ആപ്പിലെ ലൈവ് നോട്ടുകളും വീഡിയോകളും ആനിമേഷനുകളും കുട്ടികളെ മികവിന്റെ ഉന്നതിയിലെത്തിക്കാൻ സഹായകമാകും എന്നതിൽ സംശയമില്ല.

മറ്റു സൈറ്റുകളിലേക്കും ഇനി നോട്ടമില്ല

ഓൺലൈൻ പഠനത്തിനിടയിൽ മറ്റു സൈറ്റുകളിലെയും സാമൂഹികമാധ്യമങ്ങളിലെയും അറിയിപ്പുകൾ വരുന്നത് കുട്ടികളുടെ ശ്രദ്ധമാറ്റുമോയെന്ന പേടി ഇനി വേണ്ടാ. ആപ്പ് ഓഫ്ലൈൻ ആയതിനാൽ മറ്റു സന്ദേശങ്ങളൊന്നും പഠനത്തിനിടയിൽ വരില്ല. കുട്ടികൾ പഠിക്കുന്നുണ്ടോയെന്ന് ഇന്ററാക്ടീവ് ക്വസ്റ്റ്യൻസ് ഉപയോഗിച്ച് രക്ഷിതാക്കൾക്ക് ഉറപ്പുവരുത്താം. വിവരങ്ങൾക്ക്: 9349223944, 9207733944

വിദ്യാർഥികൾക്കുവേണ്ടി
കോവിഡിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് സ്കൂൾ വിദ്യാർഥികൾക്കാണ്. ഇവരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞതാണ് ഇന്റർനെറ്റ് സഹായമില്ലാതെതന്നെ പ്രീ-കെ.ജി. മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ഓഫ് ലൈനായി പഠിക്കാൻ സഹായിക്കുന്ന സോഫ്റ്റ്വേർ ഒരുക്കാൻ പ്രേരിപ്പിച്ചത്. - മെഹ്റൂഫ് മണലൊടി, സി.എം.ഡി. ജി-ടെക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ്

3 Comments

  1. അതിൽ നൽകിയ നമ്പറിൽ ബന്ധപ്പെടുക

    ReplyDelete

Post a Comment

Previous Post Next Post

Advertisements