നിരവധി ഫീച്ചറുകളുമായി ജിബി വാട്ട്സപ്പ്

നിരവധി ഫീച്ചറുകളുമായി ജിബി വാട്ട്സപ്പ്

ജിബി വാട്ട്സപ്പ്! വാട്ട്സപ്പ് ആരംഭിച്ചത് മുതലേ നമ്മൾ കേൾക്കുന്ന ആപ്പിന്റെ പേര് ആണ് ജിബി വാട്ട്സപ്പ്.ഇത് വാട്ട്സപ്പിന്റെ ഔദ്യോഗിക ആപ്പ് അല്ല.മറിച്ച് ഒരു തേർഡ് പാർട്ടി വാട്ട്സപ്പ് ആണ്.
ജിബി വാട്ട്സപ്പ് ജനങ്ങൾക്കിടയിൽ ഇത്രയും പ്രിയങ്കരനാക്കിയത് വാട്ട്സപ്പിൽ വേണമായിരുന്നു എന്ന് ആഗ്രഹിക്കുന്ന പല ഫീച്ചറുകളും ഇതിലുണ്ട്.ഉദാഹരണം സേവ് ചെയ്യാതെ ഒരു നമ്പറിലേക്ക് പെട്ടെന്ന് മെസേജ് ചെയ്യാം.ഇങ്ങനെ നിരവധി ഫീച്ചറുകൾ ഉണ്ട്.വാട്ട്സപ്പിൽ ഇല്ലാത്ത, ജിബി വാട്ട്സപ്പിൽ മാത്രമുള്ള മറ്റു ഫീച്ചറുകൾ നോക്കാം:
» സ്റ്ററ്റസിൽ 255 Characters വരെ ഉപയോഗിക്കാം
» ഒരേ സമയം 100 ഡോക്യുമെന്റുകൾ ഷെയർ ചെയ്യാം
»50 എം ബി വരെയുള്ള മീഡിയ ഫയലുകൾ ഷെയർ ചെയ്യാം
» ലാസ്റ്റ് സീൻ മറക്കാം
» സ്റ്റാറ്റസ് കോപി ചെയ്യാം,ഡൗൺലോഡ് ചെയ്യാം
» തീം മാറ്റാം
» ഒരേ സമയം 300 പേർക്ക് ഫോർവേഡ് ചെയ്യാം
» നമ്പർ സേവ് ചെയ്യാതെ വാട്ട്സപ്പ് മെസേജ്  ചെയ്യാം

Post a Comment

Previous Post Next Post