ഇംഗ്ലീഷ്-മലയാളം , മലയാളം- ഇംഗ്ലീഷ് & ഹിന്ദി നിഘണ്ടു

ഇംഗ്ലീഷ്-മലയാളം , മലയാളം- ഇംഗ്ലീഷ് & ഹിന്ദി നിഘണ്ടു

ഡിഷനറി നമുക്ക് പലപ്പോഴും വളരെ അത്യാവശ്യമായി വരാറുണ്ട്.പ്രത്യേകിച്ചും സ്കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക്. ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് സ്കൂൾ/കോളേജ് / മറ്റുള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന ഇംഗ്ലീഷ്-മലയാളം & മലയാളം-ഇംഗ്ലീഷ് വേഴ്സ് വൈസ ഡിഷ്ണറി ആണ്. കൂടാതെ ഹിന്ദിയും ഉൾപ്പെട്ടിട്ടുണ്ട്. പ്ലേ സ്റ്റോറിൽ 10 ലക്ഷത്തിലധികം ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുള്ള ഈ ഡിഷ്ണറി 4.4 റേറ്റിംഗ് ഉള്ളത് കൂടി ആണ്.
<

1 Comments

  1. എല്ലാ ഭാഷയും വിവർത്തനം ചെയ്യാൻ പറ്റിയ നല്ല ഒരു ആപ് nirdheshikkaamo

    ReplyDelete

Post a Comment

Previous Post Next Post

Advertisements