ആപ്പുകൾ നമുക്കും നിർമ്മിക്കാം ഫ്രീ ആയി

ആപ്പുകൾ നമുക്കും നിർമ്മിക്കാം ഫ്രീ ആയി

ഹായ് ഫ്രണ്ട്സ്,
എല്ലാ ആപ്പിലായ ഈ യുഗത്തിൽ നമുക്കൊരു ആപ്പ് നിർമ്മിച്ചാലൊ? സിമ്പിളായ ഒരു ആപ്പ് നിർമ്മിക്കാൻ വലിയ അറിവൊന്നും വേണമെന്നില്ല.ആദ്യം താഴെ നൽകിയിട്ടുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.തുടർന്ന് താഴെയുള്ള വീഡിയോ കാണുക.അപ്പോൾ നിങ്ങൾക്ക് ഈ ആപ്പിനെ കുറിച്ച് ഒരു ധാരണ ലഭിക്കും.അത് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ വെബ്സൈറ്റ്, ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങിയവ 'ആപ്പി'ലാക്കാൻ സാധിക്കും.
ഈ ആപ്പ് നിങ്ങൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിലേക്ക് അപ്‌ലോഡ് ചെയ്യാനും കഴിയും. പക്ഷേ പ്ലേസ്റ്റോറിലേക്ക് അപ്‌ലോഡ് ചെയ്യണമെങ്കിൽ ചെറിയ ഒരു ഒരു തുക ചിലവ് വരും.
ഇനി ഈ ആപ്പിനെ ഗൂഗിൾ ആഡ്സെൻസുമായി ബന്ധിപ്പിച്ച് ആപ്പിൽ പരസ്യം കാണിച്ച് വരുമാനം നേടാനും കഴിയും.


വീഡിയോ കാണുക

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.

Post a Comment

Previous Post Next Post

Advertisements