9,10,+1,+2 ക്ലാസുകളിൽ പഠിക്കുന്ന പെൺ കുട്ടികൾക്ക് ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പിന് ഇന്ന് മുതൽ അപേക്ഷിക്കാം

9,10,+1,+2 ക്ലാസുകളിൽ പഠിക്കുന്ന പെൺ കുട്ടികൾക്ക് ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പിന് ഇന്ന് മുതൽ അപേക്ഷിക്കാം

ബീഗം ഹസ്രത്ത് മഹൽ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. (മൗലാനാ ആസാദ് സ്‌കോളർഷിപ്പ്) അക്ഷയ കേന്ദ്രത്തിലൂടെ  ഇന്ന് മുതൽ അപേക്ഷിക്കാവുന്നതാണ്.
9,10,+1,+2 ക്ലാസുകളിൽ പഠിക്കുന്നന്യൂനപക്ഷ സമുദായങ്ങളിലെ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജെയിൻ, പാർസി പെൺകുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.

കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്.
 2020 ഒക്ടോബർ 31 വരെ അപേക്ഷിക്കാവുന്നതാണ്.
ആവശ്യമായ രേഖകൾ :
⭕ മൊബൈൽ നമ്പർ (OTP ആവശ്യത്തിന്), 
⭕ ആധാർ കാർഡ്
⭕ ഫോട്ടോ
⭕ ബാങ്ക് പാസ്ബുക്ക്
⭕ വരുമാന സർട്ടിഫിക്കറ്റ്
⭕ SSLC സർട്ടിഫിക്കറ്റ്                    Post a Comment

Previous Post Next Post

Advertisements