പിന്നാക്ക വിഭാഗ വികസന വകുപ്പ്; അവകാശങ്ങൾ, ആനുകൂല്യങ്ങൾ- കൈപുസ്തം

പിന്നാക്ക വിഭാഗ വികസന വകുപ്പ്; അവകാശങ്ങൾ, ആനുകൂല്യങ്ങൾ- കൈപുസ്തം


പിന്നാക്ക വിഭാഗ വികസന വകുപ്പ്
 
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി പ്രത്യേക വികസന വകുപ്പ് രൂപീകരിക്കണമെന്നത് പിന്നാക്ക വിഭാഗങ്ങളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേക വകുപ്പുകൾ ഇതിലേയ്ക്കായി രൂപീകരിക്കുന്നതിന് ശുപാർശ ചെയ്തിരുന്നു. 
കേരളത്തിൽ 1999-ൽ വകുപ്പ് രൂപീകരിച്ച് ഉത്തരവായെങ്കിലും അത് യാഥാർത്ഥ്യമായത് 2011 ലാണ്.
പിന്നോക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ ഉൾകൊള്ളിച്ച് പിന്നോക്ക വിഭാഗ വികസന വകുപ്പ് തയ്യാറാക്കിയ 'കൈപുസ്തകം' എല്ലാവരും വായിക്കുക.അവകാശങ്ങളെ കുറിച്ച് ബോധവാന്മാാരാവുക.

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.
Previous Post Next Post

 ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆