കാർ വാങ്ങാൻ ആഗ്രഹിക്കുന്നോ? ഇന്ത്യലെ എല്ലാ കാറുകളുടെയും വില അറിയൂ

കാർ വാങ്ങാൻ ആഗ്രഹിക്കുന്നോ? ഇന്ത്യലെ എല്ലാ കാറുകളുടെയും വില അറിയൂ

സ്വന്തമായി ഒരു വാഹനം വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവുമോ? ഇല്ലെന്ന് തന്നെ പറയാം.എന്നല്ല വാഹനം അത് ഒരു കാർ തന്നെ വേണമെന്നായിരിക്കും പലരുടെയും ആഗ്രഹം. പക്ഷേ ഏത് കാർ? എത്ര വില? മറ്റു കാറുകളുമായി താരതമ്യം ചെയ്ത് എങ്ങനെ പുതിയ കാർ വാങ്ങും? ഓൺ റോഡ് വില എത്ര ആണ്? ഇങ്ങനെ നിരവധി സംശയങ്ങൾ കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഉണ്ടാവുന്നത് സ്വാഭാവികമാണ്.പക്ഷേ ഈ സംശയങ്ങൾ ആരോട് ചോദിക്കും? വല്ല ഷോറൂമിലോ കയറിയാലോ? ഹമ്മോ പിന്നെ പറയണ്ട! അവർ അവരുടെ കാർ മാത്രമേ വാങ്ങാവൂ എന്ന തരത്തിൽ ആയിരിക്കും സംസാരം ,ബ്രൈൻ വാഷ്!! പക്ഷേ ഇതിനൊക്കെ പരിഹാരം ആണ് ഈ ആപ്പ്.

Download App

»ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയുക

»കടങ്ങൾ എഴുതി വെക്കാൻ ഈ ആപ്പ് മതി

»നിങ്ങൾ സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് ഫോൺ വരുന്നോ? പരിഹാരമുണ്ട്

»സർക്കാരിന്റെ നിരവധി ആനുകൂല്യങ്ങൾ അറിയാതെ പോകരുത്!

ഈ ആപ്പിൽ ഇന്ത്യയിലെ എല്ലാ കാറുകളുടെയും മുഴുവൻ വിവരങ്ങൾ ലഭിക്കും.വില,ഫോട്ടോ,മൈലേജ് തുടങ്ങി എല്ലാം.കൂടാതെ യൂസെഡ് കാറുകൾ വാങ്ങാനും വിൽക്കുവാനും സാധിക്കും.അങ്ങനെ നിരവധി ഫീച്ചറുകൾ ഈ ആപ്പിലുണ്ട്‌.

Post a Comment

Previous Post Next Post

Advertisements