"ഇന്റർനെറ്റിലയുടെ വരുമാനം കണ്ടെത്താം"32 പേർ നയിക്കുന്ന 32 ദിവസത്തെ കോഴ്സ് സൗജന്യമായി!

"ഇന്റർനെറ്റിലയുടെ വരുമാനം കണ്ടെത്താം"32 പേർ നയിക്കുന്ന 32 ദിവസത്തെ കോഴ്സ് സൗജന്യമായി!

ഇന്റർനെറ്റിലയുടെ വരുമാനം കണ്ടെത്താം.
32 പേർ നയികുന്ന  32 ദിവസത്തെ കോഴ്സ് സൗജന്യമായി!
ഇന്റർനെറ്റില അവസരങ്ങളെക്കുറിച്ച് വളരെ സമഗ്രമായി രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരം ഒരു കോഴ്സ് സംഘടിപ്പിക്കുന്നത്.


ഈ അവസം പാഴാക്കരുത്.വലിയ മാറ്റമാണ് കോവിഡ് പ്രതിസന്ധി ലോകത്ത് വരുത്തിയത്. എല്ലാ പഴയത് പോലെ ആകുമെന്ന് ശുഭാപ്തിവിശ്വാസം നല്ലത് തന്നെ! പക്ഷേ എത്ര കാലം കഴിഞ്ഞ്? അത് കൊണ്ട് ഈ മാറ്റങ്ങളെ നാം അംഗീകരിച്ച് പുതിയ ചുവടുവെപ്പുകൾ നടത്തിയേ മതിയാകൂ.
ഇന്റർനെറ്റ് ലോകത്തിന്റെ വലിയ ശക്തി പ്രയോജനപ്പെടുത്തി നിങ്ങൾക്ക് സ്വപ്നം കാണാതത്ര വരുമാനം ഉണ്ടാക്കാൻ സാധിക്കും.ഇന്റർനെറ്റിന്റെ എല്ലാ സാധ്യതകളെ കുറിച്ചും സമഗ്രമായി വിശദീകരണം നൽകുന്ന 32 വിദഗ്ദ്ധർ 32 ദിവസം കൊണ്ട് തീർക്കുന്ന ഈ കോഴ്സ് സൗജന്യമാണ്.ഉപയോഗപ്പെടുത്തുക.
കോഴ്സിനെ പറ്റി കൂടുതൽ അറിയാനും കോഴ്സിൽ പങ്കെടുക്കാനും താഴെയുള്ള പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്യുക. നിർദേശം പിന്തുടരുക.വല്ല ബുദ്ധിമുട്ടും നേരിടുന്നെങ്കിൽ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്യുക.ഈ വിവരം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക.
Previous Post Next Post

 ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆