യൂട്യൂബ് വീഡിയോയുടെ ഇഷ്ടമുള്ള ഭാഗം മാത്രം ഡൗൺലോഡ് ചെയ്യാം!

യൂട്യൂബ് വീഡിയോയുടെ ഇഷ്ടമുള്ള ഭാഗം മാത്രം ഡൗൺലോഡ് ചെയ്യാം!

ഹായ് ഫ്രണ്ട്സ്..
യൂട്യൂബിൽ ചില വീഡിയോകൾ കാണുമ്പോൾ നമ്മൾ പലരും അതിന്റെ ചില പ്രത്യേക ഭാഗങ്ങൾ വീണ്ടും നോക്കാറുണ്ട്.അത് മാത്രം ഡൗൺലോഡ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുമുണ്ട്.പക്ഷേ യൂട്യൂബിൽ അങ്ങനെ ഒരു ഓപ്ഷൻ നിലവിൽ ഇല്ലല്ലൊ.എങ്കിലും നമുക്ക് മറ്റൊരു വഴിയിലൂടെ ഇത് സാധ്യമാകും.അതിനായി ആദ്യം ആവശ്യമുള്ള വീഡിയോ യുടെ ലിങ്ക് കോപി ചെയ്യുക.ശേഷം തായെയുള്ള 'Go to site' എന്നതിൽ ക്ലിക്ക് ചെയ്ത് സൈറ്റിൽ കയറി ലിങ്ക് പേസ്റ്റ് ചെയ്യുല.തുടർന്ന് വീഡിയോ യുടെ ആവശ്യമായ ആദ്യവും അവസാനവും സെറ്റ് ചെയ്ത് കട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.ദാ ഇത്രയേ ഉള്ളൂ.വീഡിയോ റെഡി!

Previous Post Next Post

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆