+1 ട്രയൽ അലോട്ട്മെന്റ് വന്നു;വിദ്യാർത്ഥികൾ ഈ കാര്യങ്ങൾ അറിയാതെ പോകരുത്.

+1 ട്രയൽ അലോട്ട്മെന്റ് വന്നു;വിദ്യാർത്ഥികൾ ഈ കാര്യങ്ങൾ അറിയാതെ പോകരുത്.

> +1 വൺ ഏകജാലകം വഴി അപേക്ഷിച്ച കുട്ടികളുടെ ട്രയൽബലോട്ട്മെന്റ് വന്നല്ലൊ.ഈ ട്രയൽ അലോട്ട്മെന്റിൽ സീറ്റ് കിട്ടിയവരും അല്ലാത്തവരും ഉണ്ടാവാം.പക്ഷേ ഈ ട്രയൽ അലോട്ട്മെന്റ് എന്തിനാണ്? നിങ്ങളുടെ ഓപ്ഷനുകൾ തിരുത്താൻ പറ്റുമോ? വെയിറ്റേജ് നൽകിയതിൽ പ്രശ്നങ്ങൾ ഉണ്ടോ? തുടങ്ങി എല്ലാ കാര്യങ്ങളും ഇതിലൂടെ അറിയാനാകും.കൂടാതെ തിരുത്തലുകളും സാധ്യമാകും.അത് കൊണ്ട് എല്ലാ വിദ്യാർത്ഥികളും താഴെ കാണുന്ന വീഡിയോ നിർബന്ധമായും കാണുക.മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.

Previous Post Next Post