ലോകോത്തര 41 ഭാഷകൾ പഠിക്കാം

ലോകോത്തര 41 ഭാഷകൾ പഠിക്കാം


ഒരു വ്യക്തി ഭാഷ ആർജ്ജിക്കുകയാണോ? പഠിക്കുകയാണോ? അതല്ല സ്വായത്തമാക്കുകയാണോ? ഈ സംശയങ്ങൾ ലോകത്ത് ലോകത്ത് നിലനിൽക്കാൻ തുടങ്ങി വർഷാങ്ങളായി‌.ഒരുപാട് ഭാഷാ പണ്ഡിതർ ഇതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.സത്യത്തിൽ മാതൃഭാഷ നമ്മൾ സ്വയം സ്വായത്തമാക്കുന്നതാണെന്ന് ഉറപ്പിച്ചു പറയാം.


പക്ഷേ മറ്റു ഭാഷ നമ്മൾ പഠിച്ചെടുക്കുന്നു.ചിലരെങ്കിലും അതും പല സന്ദർഭങ്ങളിൽ നിന്ന് സ്വായത്തമാക്കുന്നു.എന്തായാലും ബഹുഭാഷാ പാണ്ഡിത്യം വളരെ അത്യാവശ്യയ കാര്യമാണ്. അത് പഠിക്കാൻ ഇന്ന് നിരവധി സംവിധാനങ്ങൾ ഉണ്ട്‌.അതിന് സഹായകമായ ആപ്ലിക്കേഷൻ ആണ് ഇത്. ഈ ആപ്പിലൂടെ 41 ഭാഷകൾ പഠിക്കാം.പഠിക്കുന്നത് വളരെ ഈസി ആണ്. നമ്മുടെ തലം മനസ്സിലാക്കി നമുക്ക് പഠിക്കാം.ആദ്യം നാം നിത്യവും ഉപയോഗിക്കുന്ന വസ്തുക്കൾ പരിചയപ്പെടു ത്തുന്നു.നിരന്തരം അത് പ്രാക്ടീസ് ചെയ്യിക്കുന്നു.അങ്ങനെ വളരെ ഉപകാരം.


Post a Comment

Previous Post Next Post

Advertisements