മിൽമയിൽ തൊഴിലവസരങ്ങൾ| അപേക്ഷിക്കാം

മിൽമയിൽ തൊഴിലവസരങ്ങൾ| അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ മിൽമ എറണാകുളം ജില്ലയിലെ ഓഫീസുകളിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ 13 ഒഴിവിലേക്കാണ് MILMA നിയമനം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2020 സെപ്റ്റംബർ 17 മുതൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച് തുടങ്ങാവുന്നതാണ്. 2020 ഒക്ടോബർ 1 വരെ അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം. 

✏️ സഥാപനം - എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (MILMA Eranamkulam)
✏️ വിജ്ഞാപന നമ്പർ - EU/P&A/55/2020
✏️ ആകെ ഒഴിവുകൾ - 13
✏️ ജോലിസ്ഥലം - എറണാകുളം
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം - ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി - 17/09/2020
✏️ അവസാന തീയതി - 01/10/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് - www.milma.com

1. Assistant Personal Officer

⬤ ഒഴിവുകൾ : 03
⬤ ശമ്പളം : 36400 - 73475
⬤ വിദ്യാഭ്യാസ യോഗ്യത : 
- ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി
- PG അല്ലെങ്കിൽ പേഴ്സണൽ മാനേജ്മെന്റിൽ ഡിപ്ലോമ
⬤ പ്രവൃത്തിപരിചയം : 3 വർഷം

2. Technician (Boiler)
⬤ ഒഴിവുകൾ : 04
⬤ ശമ്പളം : 20180 - 46990
⬤ വിദ്യാഭ്യാസ യോഗ്യത : 
- പത്താംക്ലാസ് വിജയം
- Fitter ട്രേഡിൽ ITI വിജയം
- സെക്കൻഡറി ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റ്
- Department of factories and boilers ന്റെ ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡർ സർട്ടിഫിക്കറ്റ്.
⬤ പ്രവൃത്തിപരിചയം : 3 വർഷം

3. Technician (Refrigeration)

⬤ ഒഴിവുകൾ : 04
⬤ ശമ്പളം : 20180 - 46990
⬤ വിദ്യാഭ്യാസ യോഗ്യത :
- എസ്എസ്എൽസി + ഐടിഐ റഫ്രിജറേഷൻ കോഴ്സ് വിജയം കൂടാതെ ഇലക്ട്രിക്കൽ വയർമാൻ ലൈസൻസ്
⬤ പ്രവൃത്തിപരിചയം : 3 വർഷം
4. Junior supervisor
ഒഴിവുകൾ : 01
⬤ ശമ്പളം : 20180 - 46990
⬤ വിദ്യാഭ്യാസ യോഗ്യത :
- ഗ്രാജുവേറ്റ് HDC/B.sc (banking & corporation) KAU വിൽ നിന്ന്, 
5. Marketing organiser
⬤ ഒഴിവുകൾ : 01
⬤ ശമ്പളം : 24005 - 55470
⬤ വിദ്യാഭ്യാസ യോഗ്യത :
- ഡിഗ്രി
⬤ പ്രവൃത്തിപരിചയം :2 വർഷം
പ്രായ പരിധി വിവരങ്ങൾ
▪️ 18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. 
▪️ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5വർഷവും, OBC വിഭാഗക്കാർക്ക് 3വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും.
അപേക്ഷാഫീസ് വിവരങ്ങൾ
➤ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്
- ജനറൽ - 1000 രൂപ
- SC/ST - 500 രൂപ
➤ ടെക്നീഷ്യൻ/ ജൂനിയർ സൂപ്പർവൈസർ/ മാർക്കറ്റിംഗ് ഓർഗനൈസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ്
- ജനറൽ - 500 രൂപ
- SC/ST - 250 രൂപ
➤ അപേക്ഷകർക്ക് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 1 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. 
➤ ചുവടെ കൊടുത്തിട്ടുള്ള Apply now എന്ന ബട്ടൺ പ്രസ് ചെയ്തോ അല്ലെങ്കിൽ മിൽമയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 
➤ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിനു മുൻപ് പൂർണമായും വിജ്ഞാപനം വായിച്ചു നോക്കണം.

Post a Comment

Previous Post Next Post

Advertisements