വീണ്ടും ഞെട്ടിച്ച് ജിയോ! വമ്പൻ ആനുകൂല്യങ്ങളുമായി 5 പോസ്റ്റ്പൈഡ് പ്ലാനുകൾ!

വീണ്ടും ഞെട്ടിച്ച് ജിയോ! വമ്പൻ ആനുകൂല്യങ്ങളുമായി 5 പോസ്റ്റ്പൈഡ് പ്ലാനുകൾ!

അഞ്ച് പുതിയ പോസ്റ്റ് പെയ്ഡ് പ്ലസ് പ്ലാനുകള്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ച് മറ്റു കമ്പനികലെ ഞെട്ടിച്ചിരിക്കുകയാണ്. 399 രൂപ മുതല്‍ 1499 രൂപവരെ മൂല്യമുള്ള പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്ലാനുകളിലെല്ലാം നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈംവീഡിയോ, ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നിവയുടെ ഫ്രീ സബ്സ്ക്രിപ്ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.ഇന്നു മുതൽ (സെപ്തംബര്‍ 24 ) ജിയോ സ്റ്റോറുകളിലും ഹോം ഡെലിവറിയായും ഈ പ്ലാനുകള്‍ ലഭിക്കും.ഇതിനോടൊപ്പം തന്നെ 650 ലൈവ് ചാനലുകള്‍ ഉള്‍പ്പെടുന്ന ജിയോ ആപ്പ് സര്‍വീസ് ഫ്രീയായിരിക്കും. ഒപ്പം വീഡിയോ,  300 ഒളം ഇ-പേപ്പറുകള്‍ എന്നിവയും ലഭിക്കും. കൂടാതെ ഫാമിലി പ്ലാനായും ഈ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാന്‍ ലഭിക്കും. ഒരു കണക്ഷന് 250 രൂപ എന്ന നിരക്കിലാണ് ഇത്. 500 ജിബി ഡാറ്റ ഈ ഫാമിലി പാക്കില്‍ ഉള്‍പ്പെടും.

പ്ലാനുകൾ

1.₹399

75 GB Data

Unlimited Voice & SMS

Netflix, Amazon Prime & Disney+ Hotstar VIP Subscription

200 GB Data Rollover

2.₹599

100 GB Data

Unlimited Voice & SMS

Netflix, Amazon Prime & Disney+ Hotstar VIP Subscription

200 GB Data Rollover

1 additional SIM card with Family Plan

3.₹799

150 GB Data

Unlimited Voice & SMS

Netflix, Amazon Prime & Disney+ Hotstar VIP Subscription

200 GB Data Rollover

2 additional SIM cards with Family Plan

4.₹999

200 GB Data

Unlimited Voice & SMS

Netflix, Amazon Prime & Disney+ Hotstar VIP Subscription

500 GB Data Rollover

3 additional SIM cards with Family Plan

5.₹1499

300 GB Data

Unlimited Voice & SMS

Netflix, Amazon Prime & Disney+ Hotstar VIP Subscription

500 GB Data Rollover

Unlimited Data and Voice in USA & UAEPost a Comment

Previous Post Next Post

Advertisements