എത്ര ക്വാളിറ്റി കുറഞ്ഞ ഫോട്ടോയും ഹൈ ക്വാളിറ്റി ഫോട്ടോയാക്കാം!!

എത്ര ക്വാളിറ്റി കുറഞ്ഞ ഫോട്ടോയും ഹൈ ക്വാളിറ്റി ഫോട്ടോയാക്കാം!!

ഹായ് ഫ്രണ്ട്സ്, നമ്മുടെ ഫോണുകളിൽ ഒരുപാട് പഴയ ഫോട്ടോകൾ ഉണ്ടാവും.സ്കൂൾ ഓർമ്മയുടെ..കോളേജിന്റെ...അങ്ങനെ പലതും. ഇന്ന് ആ ഫോട്ടോകൾ കണ്ട് ഓർമ്മകൾ അയവിറക്കാമെങ്കിലും ഫോട്ടോ ക്ലാരിറ്റി അത്ര ഉണ്ടാവില്ല.കാരണം കുറച്ച് മുമ്പൊന്നും ഇത്ര നല്ല കോളിറ്റിയിൽ ഫോട്ടോ എടുക്കാൻ പറ്റുമായിരുന്നില്ല.അന്ന് അത് വലിയ ക്വാളിറ്റി ഫോട്ടോകൾ ആയിരുന്നെങ്കിൽ പോലും ഇന്ന് ക്വാളിറ്റി കാണില്ല.അപ്പോൾ അവകളൊക്കെ നല്ല ക്വാളിറ്റി ഉള്ള ഫോട്ടോകൾ ആക്കി മാറ്റിയാലോ? വഴിയുണ്ട്.അതിന് ഒരു ആപ്ലിക്കേഷൻ ആവശ്യമാണ് .താഴെയുള്ള ഡൗൺലോഡ് ക്ലിക്ക് ചെയ്ത് അപ്പ് ഇൻസ്റ്റാൾ ചെയ്യുക.

Post a Comment

Previous Post Next Post