പുതിയ ഓഫറുമായി BSNL ബമ്പർ ;49 രൂപയുടെ പ്രീപെയ്ഡ് ഓഫറുകൾ ഇതാ

പുതിയ ഓഫറുമായി BSNL ബമ്പർ ;49 രൂപയുടെ പ്രീപെയ്ഡ് ഓഫറുകൾ ഇതാ

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് പുതിയ ചെറിയ ചിലവിൽ ലഭിക്കുന്ന പ്രീപെയ്ഡ് ഓഫറുകൾ ലഭ്യമാകുന്നതാണു് .49 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ ലഭിക്കുന്നതാണ് .
49 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് പ്രൊമോഷണലിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ പുതിയ ഓഫറുകൾ ഇത്തരത്തിൽ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത്
90 ദിവസ്സത്തേക്കു മാത്രമാണ് നിലവിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുകയുള്ളു .49 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 മിനുട്ട് സൗജന്യ കോളിംഗ് കൂടാതെ 100 SMS  അതുപോലെ തന്നെ 2 ജിബിയുടെ ഡാറ്റ എന്നിവയാണ് .കൂടാതെ ഈ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .
കുറഞ്ഞ ചിലവിൽ കൂടുതൽ വാലിഡിറ്റി ലഭിക്കുന്ന ഒരു ഓഫർ കൂടിയാണ് ഇപ്പോൾ ലഭിക്കുന്ന ഈ 49 രൂപയുടെ ഓഫറുകൾ .എന്നാൽ നിലവിൽ ചെന്നൈ സർക്കിളുകളിൽ മാത്രമാണ് ഈ ബിഎസ്എൻഎൽ ഓഫറുകൾ ലഭ്യമാകുന്നത് .
49 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് പ്രൊമോഷണലിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ പുതിയ ഓഫറുകൾ ഇത്തരത്തിൽ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത് .90 ദിവസ്സത്തേക്കു മാത്രമാണ് നിലവിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുകയുള്ളു 

Post a Comment

Previous Post Next Post

Advertisements