ഉപഭോക്താക്കളെ ആകർഷിപ്പിക്കുന്ന ഓഫറുമായി വീണ്ടും ജിയോ

ഉപഭോക്താക്കളെ ആകർഷിപ്പിക്കുന്ന ഓഫറുമായി വീണ്ടും ജിയോ

ഓഫറുകൾ കാതിരിക്കുന്നവരാണ് നമ്മൾ
ജിയോയുടെ പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നു .ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ ജിയോ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് 399 രൂപ മുതൽ ആണ് ഈ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആരംഭിക്കുന്നത് .399 രൂപയുടെ പ്ലാനുകൾ ,599 രൂപയുടെ പ്ലാനുകൾ ,799 രൂപയുടെ പ്ലാനുകൾ കൂടാതെ 999 രൂപയുടെ പ്ലാനുകൾ എന്നിങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ ഈ ഓഫറുകൾക്ക് ഒപ്പം നെറ്റ്ഫ്ലിക്സ് ,പ്രൈം ,ഹോട്ട് സ്റ്റാർ എന്നിവയും ഉപഭോതാക്കൾക്ക് സൗജന്യമായി ലഭിക്കുന്നതാണ്

399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 
399 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോൾ ,75 ജിബിയുടെ ഡാറ്റ ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാർ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .75 ജിബിയുടെ ഡാറ്റയാണ് ഒരുമാസത്തേക്കു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .
599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 
599 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോൾ ,100 ജിബിയുടെ ഡാറ്റ ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാർ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .100  ജിബിയുടെ ഡാറ്റയാണ് ഒരുമാസത്തേക്കു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

799 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 
799 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോൾ ,150 ജിബിയുടെ ഡാറ്റ ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാർ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .150  ജിബിയുടെ ഡാറ്റയാണ് ഒരുമാസത്തേക്കു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 
999 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോൾ ,200 ജിബിയുടെ ഡാറ്റ ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാർ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .200  ജിബിയുടെ ഡാറ്റയാണ് ഒരുമാസത്തേക്കു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .
Previous Post Next Post

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆