പ്രിയപ്പെട്ട രക്ഷിതാക്കളെ ഒക്ടോബർ മാസത്തിൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന വിവിധ സ്കോളർഷിപ്പുകൾ കുറിച്ചുള്ള വിവരങ്ങൾ ആണ് ഈ പോസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നത്.പട്ടികയിൽ ആദ്യത്തേത് ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന സ്കോളർഷിപ്പ് ആണ് പ്രീമെട്രിക് സ്കോളർഷിപ്പ് വഴി 1000 രൂപ വീതം ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന 1 മുതൽ 10 വരെ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുൻവർഷ വാർഷിക പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കി ലഭിക്കുന്നതാണ്.50 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാത്ഥികൾക്ക് ആകും അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുക.
ഇത് കൂടാതെ 4 സ്കോളർഷിപ്പുകൾ കൂടി ഒക്ടോബർ മാസത്തിൽ ലഭിക്കുന്നവയിൽപ്പെടുന്നുണ്ട്. അത് സംബന്ധിച്ച വിവരങ്ങളും, നോട്ടിഫിക്കേഷനുകളും ലഭിക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം വിദ്യാർഥികൾ ഉള്ള നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.
Post a Comment