ജോലി അന്വേഷിക്കാനും നൽകാനും,വസ്തുക്കൾ വാങ്ങാനും വിൽക്കാനും ഒരു മികച്ച ആപ്പ്

ജോലി അന്വേഷിക്കാനും നൽകാനും,വസ്തുക്കൾ വാങ്ങാനും വിൽക്കാനും ഒരു മികച്ച ആപ്പ്

Also Reas»
നമ്മിൽ പലരും സെക്കന്റ് ഹാന്റ്വസ്തുക്കൾ വിൽക്കാൻ ഉപയോഗിക്കുന്ന മികച്ച ആപ്പ് ആണല്ലൊ ഒ.എൽ.എക്സ്.
പക്ഷേ അതിനെക്കാളും മികച്ച ആപ്പ് വന്നിരിക്കുന്നു. ഈ അപ്പ് ഉപയോഗിച്ച് പ്രധാനമായും നമുക്ക് ജോലികൾ കണ്ടെത്താം! നമ്മൾ ഉള്ള രാജ്യം സെലക്ട് ചെയ്താൽ അവിടെ യുള്ള ജോലികൾ കാണിക്കപ്പെടും.മാത്രമല്ല നമുക്ക് ജോലിക്കാരെ ആവശ്യമെങ്കിൽ ഇതിൽ ഒരു പോസ്റ്റ് തയ്യാറാക്കി അയക്കാം.
കൂടാതെ നമുക്ക് നമ്മുടെ വസ്തുക്കൾ വില്പന നടത്താം.അത് കാറോ ബൈക്കോ മറ്റ് എന്തെങ്കിലും ആവട്ടെ.വളരെ മികച്ച ഒരൂ ആപ്പ് ആണ് ഇത്.
കൂടുതൽ ടെക്നോളജി വാർത്തകൾ ദിവസവും ലഭിക്കാൻ ഞങ്ങളുടെ ഈ വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment

Previous Post Next Post

Advertisements