എ ടി എം വഴി പണമിടപാട് നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങൾ

എ ടി എം വഴി പണമിടപാട് നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങൾ

ബാങ്ക് അക്കൗണ്ട് ഉള്ളവരും ATM കാർഡ് ഉള്ളവരും ATM വഴി ട്രാൻസാക്ഷൻ നടത്തുന്നവർക്കും ഉപകാരപ്പെടുന്ന ഒരു വാർത്തയാണ് ഇവിടെ ഷെയർ ചെയ്യുന്നത്. കൂടുതൽ ആളുകൾക്കും സംഭവിക്കുന്ന ഒരു കാര്യമാണ്, ബാങ്ക് ഈടാക്കുന്ന ഈ ഒരു ചാർജ് അധിക്ക് ആളുകൾക്കും അറില്ല, അത് കൊണ്ട് തന്നെ മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.
Read also
നമ്മൾ ATM നിന്ന് പണം പിൻവലിക്കുമ്പോൾ ആവശ്യമായ രൂപ പിൻവലിക്കാൻ എന്റർ ചെയ്യുന്നതിന് മുൻപ് ബാലൻസ് ചെക്ക് ചെയ്യാറില്ല. ഉദാഹരണത്തിന് നിങ്ങളുടെ അക്കൗണ്ടിൽ 2000 രൂപയാണ് ഉള്ളത്, പക്ഷെ നിങ്ങൾ പിൻവലിക്കാൻ എന്റർ ചെയ്ത് തുക 3000 രൂപയാണെങ്കിൽ സ്‌ക്രീനിൽ ഇൻ സഫിഷ്യന്റ് ബാലൻസ് എന്ന് എഴുതി കാണിക്കും. ഇങ്ങനെ കാണിക്കുന്ന സാധാരണ പോലെ അല്ല, ഇതിന് ചാർജ് ഈടാക്കുന്നതായിരിക്കും

Read also


20 മുതൽ 25 രൂപ വരെ ഓരോ ട്രാൻസാക്ഷൻ ചിലവ് വരുന്നതാണ്. ഒരു മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ചെയ്യുന്നവർക്ക് ഇതൊരു വലിയ തുകയായിരിക്കില്ല, പക്ഷെ ഒരു മാസത്തിൽ നിരവധി പണം ഇടപാടുകൾ നടത്തുമ്പോൾ ഇങ്ങനെ ചാർജ് ഈടാക്കിയാൽ വലിയൊരു തുക നഷ്ടമാകും. അത് കൊണ്ട് തന്നെ പിൻവലിക്കുന്നതിന് മുൻപ് അക്കൗണ്ടിലെ ബാലൻസ് തുക ഉറപ്പ് വരുത്തുക. മാത്രമല്ല ഓരോ ബാങ്കും നിശ്ചിത ട്രാൻസാക്ഷൻ സൗജന്യമാക്കിയിട്ടുണ്ട്. അത് ശ്രദ്ധിക്കുക.

Previous Post Next Post

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆